ഫുട്ബോൾ ഇതിഹാസങ്ങൾ

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
 PSC Malayalam Questions and Answers - 092
------------------------------------------------------------------
പെലെ (ബ്രസീൽ)
1. 'ഫുട്ബോൾ മാന്ത്രികൻ എന്നറിയപ്പെടുന്നു.
2. യഥാർത്ഥ പേര് :- എഡിസൻ അരാന്റസ് ദൊ നാസിമെന്റൊ.
3. 1958-ൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അരങ്ങേറ്റം.
4. 'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം.
5. ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.
6. ബ്രസീലിന് വേണ്ടി 111 മത്സരങ്ങളിൽ പങ്കെടുത്ത പെലെ ക്ലബ് ഫുട്ബോളിൽ അടക്കം 1216 ഗോളുകൾ നേടിയീട്ടുണ്ട്.
7. 20-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായികതാരമായി IOC തിരഞ്ഞെടുത്തത് ഇദ്ദേഹത്തെയാണ്.
8. മൂന്ന് തവണ ഫുട്ബോൾ ലോകകപ്പ് നേടിയ ടീമിനെ നയിച്ച ഏക വ്യക്തി.
9. 1958, 1962, 1970 വർഷങ്ങളിലാണ് പെലെ ബ്രസീലിനെ നയിച്ചത്.
10. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾതാരമായി 'FIFA' തിരഞ്ഞെടുത്തത് ഇദ്ദേഹത്തെയാണ്.
11. ബ്രസീലിലെ കായികമന്ത്രിയായ ഫുട്ബോൾ താരം.
ഡീഗോ മാറഡോണ (അർജന്റീന)
1. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 91 മത്സരങ്ങളിൽ 34 ഗോളുകൾ നേടി.
2. 1982-ലെ ലോകകപ്പിൽ രണ്ടു ഗോൾ, 1986-ൽ 5 ഗോൾ , 1994-ൽ ഒന്ന്.
3. 'ദൈവത്തിന്റെ കൈകൊണ്ടുള്ള' വിവാദ ഗോൾ മാറഡോണയുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. 1986-ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിവാദ ഗോൾ നേടിയത്. 
5. 2010-ൽ അർജന്റീനയുടെ ലോകകപ്പ് ടീമിന്റെ കോച്ചായിരുന്നു.
6. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഗോളിന്റെ ഉടമ.
ലയണൽ മെസ്സി 
1. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
2. 2012-ൽ 91 ഗോളുകളാണ് മെസ്സി നേടിയത്.
3. FIFA - യുടെ 'ബാലൻ ഡി ഓർ' ബഹുമതി ഏറ്റവും കൂടുതൽ തവണ നേടിയ താരം.(4 തവണ)
4. സ്പാനിഷ്‌ ലീഗിലെ എതിരാളികളായ 19 ടീമുകൾക്കെതിരെയും തുടർച്ചയായി ഗോൾ നേടിയ ആദ്യ താരം. 
5. ബാഴ്സിലോണയ്ക്ക് വേണ്ടിയാണ് സ്പാനിഷ്‌ ലീഗിൽ മെസ്സി കളിക്കുന്നത്.        

Share it:

Sports

Post A Comment:

0 comments: