പത്തൊമ്പതാം ലോകകപ്പ്

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 090
----------------------------------------------------------------
പത്തൊമ്പതാം ലോകകപ്പ്
 • വർഷം :- 2010
 • വേദി :- ദക്ഷിണാഫ്രിക്ക 
 • ടീമുകൾ :- 32  
 • Mascot :- Zakumi  
 • ജേതാക്കൾ :- സ്പെയിൻ
 • റണ്ണർ അപ്പ് :- നെതർലാൻഡ്
 • മൂന്നാം സ്ഥാനം :- ജർമനി 
 • നാലാം സ്ഥാനം :- ഉറുഗ്വേയ്
 • Golden ഷു നേടിയത് :- തോമസ്സ് മുള്ളർ (ജർമനി )
 • Golden പന്ത് :- ഡിയഗോ ഫോർലാൻ (ഉറുഗ്വേയ്)
 • Golden ഗ്ലൌവ് :- ഐകർ കസിയ്യസ് (സ്പെയിൻ)
 • മികച്ച ഗോൾ കീപ്പർ :- ഐകർ കസിയ്യസ് (സ്പെയിൻ)
 • മികച്ച യുവതാരം :- തോമസ്സ് മുള്ളർ (ജർമനി )
 • FIFA യുടെ player പുരസ്കാരം നേടിയ രാജ്യം (ഏറ്റവും കുറച്ച് ഫൌളുകൾ മാത്രം വരുത്തുന്ന ടീമിന് ലഭിക്കുന്നത്) :- സ്പെയിൻ 
 • ഫൈനലിലെ ഏക ഗോൾ നേടിയത് :- ആന്ദ്രെ ഇനിയേസ്റ്റ 
 • ഫൈനലിന് വേദിയായ stadium :- സോക്കർ സിറ്റി (ജോഹന്നാസ് ബർഗ് )
 • ജബുലാനി എന്ന പന്താണ് ഈ ലോകകപ്പിൽ ഉപയോഗിച്ചത്.
 • Adidas കമ്പനിയാണ് ജബുലാനി എന്ന പന്ത് നിർമ്മിച്ചത്‌.
Share it:

Sports

Post A Comment:

0 comments: