ലോകകപ്പ് വേദികൾ (6 - 14)


PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 088
----------------------------------------

ആറാം ലോകകപ്പ്
വർഷം :- 1958
വേദി :- സ്വീഡൻ
ടീമുകൾ :- 16
ജേതാക്കൾ :- ബ്രസീൽ
റണ്ണർ അപ്പ് :- സ്വീഡൻ 

ഏഴാം ലോകകപ്പ്
വർഷം :- 1962
വേദി :- ചിലി 
ടീമുകൾ :- 16
ജേതാക്കൾ :- ബ്രസീൽ
റണ്ണർ അപ്പ് :- ചെക്കോസ്ലോവാക്യ 
എട്ടാം ലോകകപ്പ്
വർഷം :- 1966
വേദി :- ഇംഗ്ലണ്ട് 
ടീമുകൾ :- 16 
Mascot :- World Cup Willie 
ജേതാക്കൾ :- ഇംഗ്ലണ്ട് 
റണ്ണർ അപ്പ് :- പശ്ചിമജർമനി 

ഒൻപതാം ലോകകപ്പ്
വർഷം :- 1970
വേദി :- മെക്സിക്കോ 
ടീമുകൾ :- 16
Mascot :-  Juanito
ജേതാക്കൾ :- ബ്രസീൽ
റണ്ണർ അപ്പ് :- ഇറ്റലി 

പത്താം ലോകകപ്പ്
വർഷം :- 1974
വേദി :- പശ്ചിമജർമനി
ടീമുകൾ :- 16
Mascot :- Tip and Tap
ജേതാക്കൾ :- പശ്ചിമജർമനി
റണ്ണർ അപ്പ് :- നെതർലാൻഡ് 


പതിനൊന്നാം  ലോകകപ്പ്
വർഷം :- 1978
വേദി :- നെതർലാൻഡ്
ടീമുകൾ :- 16
Mascot :- Gauchito 
ജേതാക്കൾ :-അർജന്റീന 
റണ്ണർ അപ്പ് :- നെതർലാൻഡ്

പന്ത്രണ്ടാം ലോകകപ്പ്
വർഷം :- 1982
വേദി :- സ്പെയിൻ 
ടീമുകൾ :- 24  
Mascot :- Naranjito 
ജേതാക്കൾ :- ഇറ്റലി 
റണ്ണർ അപ്പ് :- പശ്ചിമജർമനി

പതിമൂന്നാം ലോകകപ്പ്
വർഷം :- 1986
വേദി :- മെക്സിക്കോ  
ടീമുകൾ :- 24   
Mascot :-  Pique
ജേതാക്കൾ :- അർജന്റീന
റണ്ണർ അപ്പ് :- പശ്ചിമജർമനി

പതിനാലാം ലോകകപ്പ്
വർഷം :- 1990
വേദി :- ഇറ്റലി
ടീമുകൾ :- 24  
Mascot :- Ciao
ജേതാക്കൾ :- പശ്ചിമജർമനി
റണ്ണർ അപ്പ് :- അർജന്റീന
തുടരും...

RELATED POSTS

Sports

Post A Comment:

0 comments: