ലോകകപ്പ് വേദികൾ (1 - 5)

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 087
--------------------------------------------------------
1. ലോകകപ്പ് Football മേളയുടെ പിതാവ് എന്നറിയപ്പെടുന്നത് 
Answer :- യുൾറിമെ(ഫ്രാൻസ് )
2. Football ലോകകപ്പിന്റെ ആദ്യ പേര്?
Answer :- യുൾറിമെ കപ്പ്‌ 
3. ആദ്യ Football ലോകകപ്പ് വേദി ?
Answer :- 1930-ൽ ഉറുഗ്വേയിലെ മോണ്ടിപിഡിയോയിൽ
4. എത്ര ടീമുകൾ ആണ് ആദ്യ Football ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തത്?
Answer :- 4 ഗ്രൂപ്പുകളിലായി 13 ടീമുകൾ 
5. എന്ന് മുതലാണ്‌ FIFA ലോകകപ്പ് ട്രോഫി ഏർപ്പെടുത്തിയത്.
Answer :- 1974 
ലോകകപ്പ് വിജയികൾ ഒറ്റ നോട്ടത്തിൽ 
ഒന്നാം ലോകകപ്പ്
വർഷം :- 1930 
വേദി :- ഉറുഗ്വേയ് 
ടീമുകൾ :- 13 
ജേതാക്കൾ :- ഉറുഗ്വേയ്
റണ്ണർ അപ്പ് :- അർജന്റീന 
രണ്ടാം ലോകകപ്പ്
വർഷം :- 1934 
വേദി :- ഇറ്റലി 
ടീമുകൾ :- 16 
ജേതാക്കൾ :- ഇറ്റലി 
റണ്ണർ അപ്പ് :- ചെക്കോസ്ലൊവിക്ക
മൂന്നാം ലോകകപ്പ്
വർഷം :-1938 
വേദി :- ഫ്രാൻസ് 
ടീമുകൾ :- 16 
ജേതാക്കൾ :-ഇറ്റലി 
റണ്ണർ അപ്പ് :-ഹംഗറി  
നാലാം ലോകകപ്പ്
വർഷം :-1950 
വേദി :- ബ്രസീൽ 
ടീമുകൾ :- 16 
ജേതാക്കൾ :- ഉറുഗ്വേയ്
റണ്ണർ അപ്പ് :-ബ്രസീൽ 
അഞ്ചാം ലോകകപ്പ്
വർഷം :-1954 
വേദി :- സ്വിറ്റ്സർലണ്ട് 
ടീമുകൾ :- 16 
ജേതാക്കൾ :-പശ്ചിമജർമനി 
റണ്ണർ അപ്പ് :-ഹംഗറി 
തുടരും...

RELATED POSTS

Sports

Post A Comment:

0 comments: