PSC Malayalam Questions and Answers - 058

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions

--------------------------------------------------------
ഇന്ത്യ - അതിർത്തികൾ  
--------------------------------------------------------
  • ഇന്ത്യയുടെ കര അതിർത്തി 15,200 കിലോമീറ്റർ ആണ്.
  • ഇന്ത്യയുടെ സമുദ്രാതിർത്തിയുടെ നീളം 7516.6 കിലോമീറ്റർ ആണ്.
  • ഇവ രണ്ടും കൂട്ടി ഇന്ത്യയുടെ ആകെ അതിർത്തി 22,716.6 കിലോമീറ്റർ ആണ്.
  • ഇന്ത്യയുടെ Mainland കടൽത്തീരം 6,100 കിലോമീറ്റർ ആണ്.
  • ഏഷ്യൻ രാജ്യങ്ങളിൽ കടൽതീരത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. Indonesia , Philippines , Japan എന്നിവയാണ്  ഇന്ത്യയേക്കാൾ നീളം കൂടിയ കടൽത്തീരമുള്ള രാജ്യങ്ങൾ .
  • ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി 17 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. Gujarat, Rajasthan, Punjab,Jammu and Kashmir, Himachal Pradesh, Uttaranchal, Uttar Pradesh,Bihar, Sikkim, Assam, Arunachal Pradesh, Nagaland, Manipur, Mizoram, Tripura, Meghalaya, Assam, West Bengal
  • കടൽത്തീരമുള്ള 9 സംസ്ഥാനങ്ങൾ ഉണ്ട്. അവ Gujarath, Maharashtra, Goa, Karnataka, Kerala, Tamil Nadu, Andhra Pradesh, Odhisha, West Bengal
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം Gujarath ആണ്. 
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം Andhra Pradesh നാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനമാണ് ഇത്.    
  • അന്താരാഷ്ട്ര അതിർത്തിയും കടൽത്തീരമുള്ള രണ്ടു സംസ്ഥാനങ്ങൾ ഉണ്ട് :- Gujarath, West Bengal
  • അന്യ രാജ്യങ്ങളുമായി അതിർത്തി പങ്കിടാത്തതും കടൽത്തീരമില്ലാത്തതുമായ 4 സംസ്ഥാനങ്ങൾ ഉണ്ട് :- Madhya Pradesh, Chattisgrah, Jharkhand, Haryana


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

Post A Comment:

0 comments: