PSC Malayalam Questions and Answers - 054

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------

21. 2013-ൽ ഇന്ത്യൻ രാഷ്‌ട്രപതി ഏത് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനാഘോഷത്തിലാണ് മുഖ്യാതിഥി ആയത് ?
Answer :- മൗറീഷ്യസ് 

22. സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി?
Answer :- സുന്ദരേഷ് മേനോൻ 

23. 2013-ൽ സമാധാന നോബേൽ സമ്മാനം ലഭിച്ച സംഘടന?
Answer :- OPECW 

24. OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ?
Answer :- ഹേഗ് 

25. പാകിസ്താനിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യസ അവകാശത്തിനായി ശബ്ദമുയർത്തിയത്തിന് താലിബാൻ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി?
Answer :- മലാല യുസഫ് സായ് 
Buy Moto G
Buy Sony Xperia E1
Buy Nokia X
Buy Nokia Lumia 520

26. സിബൽ (CIBL) എന്നതിന്റെ പൂർണരൂപം?
Answer :- Credit Information Bureau(India) Limited

27. ഏഷ്യാഡിൽ വ്യക്തിഗത ഇനങ്ങളിൽ സ്വര്ണം നേടുന്ന ആദ്യ മലയാളി താരം?
Answer :- ടി.സി.യോഹന്നാൻ (1974)

28. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി?
Answer :- പൾമറണി ആർട്ടറി 

29. ഇന്ത്യയെ പോലെ ജനുവരി 26 ദേശിയദിനമായി ആചരിക്കുന്ന രാജ്യം ?
Answer :- ഓസ്ട്രേലിയ 

30.  Treatment of Thiyyas in Travancore എന്ന പുസ്തകം രചിച്ചത്?
Answer :- ഡോ.പൽപ്പു 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

Post A Comment:

0 comments: