PSC Malayalam Questions and Answers - 053

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------

1. മനുഷ്യനിലെ വാരിയെല്ലുകളുടെ എണ്ണം  ?
Answer :- 24 (12 ജോഡി)

2. തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം?
Answer :- ഫ്രിനോളോജി 

3. ചുറ്റികയുടെ ആകൃതിയുള്ള അസ്ഥി ?
Answer :- മാലിയസ് 

4. കുടക്കല്ലിന്റെ ആകൃതിയുള്ള അസ്ഥി ?
Answer :- ഇൻകസ്

5. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിച്ചത് എവിടെ?
Answer :- ചെന്നൈ 

6. കണരോഗം ബാധിക്കുന്ന ശരീരഭാഗം ഏതു?
Answer :- അസ്ഥികൾ 
Buy Moto G
Buy Sony Xperia E1
Buy Nokia X
Buy Nokia Lumia 520

7. പയോറിയ രോഗം ബാധിക്കുന്ന ഭാഗം ഏതു?
Answer :- പല്ല്, മോണ 

8. ബ്രേക്ക്‌ ബോണ്‍ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതു?
Answer :- ഡെങ്കിപ്പനി

9. എല്ലുകളിൽ അപകടഫലമായോ മറ്റോ ഉണ്ടാകുന്ന ഓടിവുകളോ പൊട്ടലുകളോ കണ്ടെത്തുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത്?
Answer :- എക്സ്റേ

10. അസ്ഥികളുടെ പ്രധാന ധർമം ?
Answer :- ശരീരത്തെ താങ്ങുക 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

Post A Comment:

1 comments:

  1. Very good site for psc exams. Thanks

    ReplyDelete