PSC Malayalam Questions and Answers - 052

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------

1. സാധാരണയായി ഐ.സി ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ?
Answer :- സിലിക്കണ്‍ 

2. Contact Lenses കണ്ടുപിടിച്ചത് ആര്?
Answer :- എ.ഇ.ഫിക്ക് 

3. ഏറ്റവും വലിയ ഉപഗ്രഹം ഏതു ?
Answer :- വ്യാഴം 

4. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിക്കുമ്പോൾ ...... കു‌ടി ഇരട്ടിക്കുന്നു.
Answer :- ആക്കം 

5. കുന്നു കയറുന്ന ഒരാൾ മുമ്പോട്ട് വലയുന്നു, കാരണം?
Answer :- സ്ഥിരത വർധിപ്പിക്കാൻ 

6. പവർ സ്റ്റെഷനിൽ ഉത്പാദിപ്പിക്കുന്ന വിദ്യുതി എത്ര വോൾടെജ് ആണ്?
Answer :- 11 കെ.വി 

7. കാൻഡേല എന്തിന്റെ യുണിറ്റ് ആണ്?
Answer :- പ്രകാശ തീവ്രത 
Buy Moto G
Buy Sony Xperia E1
Buy Nokia X
Buy Nokia Lumia 520

8. ത്രിമാന ചിത്രങ്ങളെ രേഖപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയുന്ന സംവിധാനം?
Answer :- ഹോളോഗ്രാഫി 

9. Photostat Machine കണ്ടുപിടിച്ചത് ആര്?   
 Answer :- ചെസ്റ്റർ കാൾസണ്‍ 

10. കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതു?
Answer :- ഫാത്തോ മീറ്റർ 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

Post A Comment:

0 comments: