PSC Malayalam Questions and Answers - 051

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------

11. പത്മവിഭുഷൻ നിരസിച്ച ആദ്യ കേരളീയൻ ?
Answer :- ഇ.എം.എസ് 

12. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര്?
Answer :- റുസ് വെൽററ്  ഹൌസ് 

13. 1853-1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ?  
Answer :- യുദ്ധവും സമാധാനവും 

14. ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടത്തിയത് ഏത് ജില്ലയിൽ?
Answer :- കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം (2013)

15. ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) - 2 വിജയകരമായി വിക്ഷേപിച്ചത് എന്ന്?
Answer :- 12 ഓഗസ്റ്റ്‌ 2013 

16. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ആര്?
Answer :- അരുന്ധതി ഭട്ടാചാര്യ

17. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തി അന്തരിച്ചത്‌ എന്ന് ?
Answer :- 2013 ഓഗസ്റ്റ്‌ 
Buy Moto G
Buy Sony Xperia E1
Buy Nokia X
Buy Nokia Lumia 520

18. ഇന്ത്യയിൽ വനിതകൾക്ക് ആയുള്ള ആദ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആരംഭിച്ചത് എവിടെ ?
Answer :- ഡൽഹി 2013 ജൂണ്‍ 13 (ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി)

19. പായ്കപ്പലിൽ 150 ദിവസം കൊണ്ട് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനും മലയാളിയും ആയ ഏതു നാവിക ഉദ്യോഗസ്ഥനാണ് 2013 ഓഗസ്റ്റ്‌ 15-ന്  രാഷ്ട്രപതിയുടെ സൈനിക മെഡൽ കീർത്തിചക്ര നല്കിയത്?
Answer :- അഭിലാഷ് ടോമി 

20. ജപ്പാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ സംസാരിക്കുന്ന ശൂന്യാകാശത്തിലേക്കുള്ള റോബോർട്ട് ?
Answer :- കിറോബോ 


Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

Post A Comment:

0 comments: