PSC Malayalam Questions and Answers - 042

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
നികുതി
---------------------------------------------------------
1. ലോകത്തിൽ ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
Answer :-  ഈജിപ്ത് 
2. കേന്ദ്ര സർക്കാറിന്റെ പ്രധാന വരുമാന മാർഗം ഏതു നികുതിയാണ്?
Answer :-  Excise നികുതി 
3. സംസ്ഥാന സർക്കാറിന്റെ പ്രധാന നികുതി ഏതാണ്?
Answer :-  വില്പന നികുതി 
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന നികുതികൾ ഏതെല്ലാം?
Answer :-  കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി 
5. നികുതിയെക്കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
Answer :-  വകുപ്പ് 265
6. ലോകത്തിൽ ആദ്യമായി മൂല്യവർധിത നികുതി (Value Added Tax) ഏർപ്പെടുത്തിയ രാജ്യം?
Answer :-  France 
7. ഇന്ത്യയിൽ മൂല്യവർധിത നികുതി (Value Added Tax) നടപ്പിൽ വന്ന വർഷം ?
Answer :-  2005 ഏപ്രിൽ 1 മുതൽ 
8. അന്തരീക്ഷത്തിലേക്ക് Carbon di oxide പുറം തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് നല്കുന്ന നികുതി?
Answer :-  Carbon Tax 
9. Carbon Tax ഏർപ്പെടുത്തിയ ആദ്യ രാജ്യം?
Answer :-  ന്യുസിലണ്ട്
10. ഇന്ത്യയിൽ Income Tax നിയമം നിലവിൽ വന്നത് എന്ന്?
Answer :-  1962 ഏപ്രിൽ 1   


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

നികുതി

Post A Comment:

0 comments: