നേരറിവ് - 001

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
ഈ പംക്തി എല്ലാ തിങ്കളാഴ്ചകളിലും പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും . ഒരേ ഒരു ചോദ്യം ആഴത്തിൽ ഉള്ള അറിവും ഉൾപ്പെടുത്തിയ പംക്തിയാണ് ഇത്. അഭിപ്രായങ്ങൾ അറിയിക്കണേ .... 


Question :- പത്മശ്രീ, പത്മഭൂഷൻ,പത്മവിഭൂഷൻ, ഭാരതരത്നം എന്നീ നാല് സിവിലിയൻ ബഹുമതികളും നേടിയ ആദ്യ വ്യക്തി ആരാണ്?

Answer :- ലോകപ്രശാസ്തനായ സത്യജിത് റേ ആണ് നാല് പരമ്മോന്നത സിവിലിയൻ ബഹുമതികളും കരസ്ഥമാക്കുന്ന ആദ്യ വ്യക്തി . 1992 ൽ ഭാരതരത്നവും ലഭിച്ചതോടെയാണ് ഈ അപുർവ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത് . ഇന്ത്യൻ സിനിമയ്ക്ക് ലോക ചലച്ചിത്ര ഭുപടത്തിൽ വ്യക്തമായ സ്ഥാനം ഉണ്ടാക്കികൊടുത്ത ഇദ്ദേഹം വാരിക്കൂട്ടിയ ബഹുമതികളും അംഗീകാരങ്ങളും നിരവധിയാണ് .  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

നേരറിവ്

Post A Comment:

1 comments: