PSC Malayalam Questions and Answers - 032

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------
1. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ?
Answer :-  
2. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :-  ആർട്ടിക്കിൾ 76 
3. വിദ്യുതിയുടെ ഏറ്റവും നല്ല അലോഹ ചാലകം?
Answer :-  ഗ്രാഫൈററ്
4. മൌസിന്റെ ഉപജ്ഞാതാവ് ?
Answer :-  ഡഗ്ലസ് എംഗൽ ബർട്ട് 
5. ഏത് അവയവത്തെയാണ് അഡിസണ്‍സ് രോഗം ബാധിക്കുന്നത്?
Answer :-  അഡ്രിനൽ ഗ്രന്ഥി 
6. മൌലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര്?
Answer :-  ഹുമയുണ്‍ കബീർ 
7. അമോണിയ നിർമിക്കുന്ന പ്രക്രിയ?
Answer :-  ഹേബർ പ്രക്രിയ 
8. National Environmental Engineering Research Institute എവിടെയാണ്?
Answer :-  നാഗ്പൂർ 
9. രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?
Answer :-  30 
10. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാപാളിച്ചകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
Answer :-  ജയിൻ കമ്മീഷൻ 
11. അലോപ്പതിയുടെ പിതാവ്?
Answer :-  ഹിപ്പോക്രാറ്റസ് 
12. മൗര്യവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
Answer :-  അശോകൻ 
13. അശോക ചക്രവർത്തിയുടെ പിതാവ് ആര്?
Answer :-  ബിന്ദുസാരൻ
14. ഗ്രിഗോറിയൻ കലണ്ടറിൽ അവസാന മാസം?
Answer :-  ഡിസംബർ 
15. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer :-  വസുമിത്രൻ 
16. Grand Trunk Road നിർമ്മിച്ചത്‌ ആര്?
Answer :-  ഷേർഷ 
17. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
Answer :-  വി.എസ്.നയ്പോൾ
18. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ?
Answer :-  മൌണ്ട് അബു 
19. ബാംഗ്ലൂരിലെ പ്രശസ്ത Stadium ?
Answer :-  ചിന്നസ്വാമി 
20. National Diary Research Institute എവിടെ?
Answer :-  കർണാൽ, ഹരിയാന              


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: