PSC Malayalam Questions and Answers - 031

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------
1. ഏറ്റവും കൂടുതൽ കാലം ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആയിരുന്നത് ആരാണ്?
Answer :- സ്റ്റീഫൻ പാദുവ 
2. 13-ആം നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആരാണ്?
Answer :- ലൂഡി ലൂയിസ് (എറണാനകുളം)
3. ആദ്യ നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു?
Answer :- കെ.ഒ.ഐഷാഭായി
4. രണ്ടാം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു?
Answer :- എ.നഫീസത്ത് ബീവി 
5. 13-ആം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു?
Answer :-  എൻ.ശക്തൻ
6. ആദ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ്?
Answer :-  പി.ടി.ചാക്കോ 
7. 13-ആം നിയമസഭയിലെ പ്രതിപക്ഷ നേതാവ്  ആരാണ് ?
Answer :- വി.എസ്.അച്യുതാനന്ദൻ
8. കേരള നിയമസഭയിലെ ആദ്യ ഉപമുഖ്യമന്ത്രി ആരായിരുന്നു?
Answer :- ആർ.ശങ്കർ 
9. കേരളനിയമസഭയിൽ ഇതുവരെ എത്ര പേർ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട്‌?
Answer :-   3 (ആർ.ശങ്കർ , സി.ഏച്ച്.മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ)
10. ഏറ്റവും കൂടുതൽ കാലം  ഉപമുഖ്യമന്ത്രി ആയിരുന്നത് ആരാണ്?
Answer :- അവുക്കാദർ കുട്ടി നഹ 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: