PSC Malayalam Questions and Answers - 030

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം......  
--------------------------------------------------------
1. കേരളത്തിലെ ആദ്യത്തെ നിയമസഭ അധികാരത്തിൽ വന്നതെന്ന്?
Answer :- 1957 ഏപ്രിൽ 5 
2. ഇപ്പോൾ നിലവിലുള്ള നിയമസഭ എത്രാമത്തെ?
Answer :- 13 
3. ആദ്യത്തെ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര?
Answer :- 126 + 1 = 127 
4. ഏത് നിയമസഭയിലാണ് അംഗങ്ങളുടെ എണ്ണം 140 ആക്കിയത്?
Answer :- 5 (1977)
5. ഇപ്പോഴത്തെ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം?
Answer :- 140 + 1 = 141 
6. കേരളനിയമാസഭയിലെ ആദ്യത്തെ വിജയി ആരാണ്?
Answer :- ഉമേഷ്‌ റാവു (മന്ജെശ്വരം)
7. ആദ്യ നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആരായിരുന്നു?
Answer :- റോസമ്മ പോന്നുസ് 
8. 13-ആം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആരായിരുന്നു?
Answer :- എൻ .ശക്തൻ 
9. ആദ്യ നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആരായിരുന്നു?
Answer :- വില്യം ഹാമിൽട്ടണ്‍ ഡിക്രുസ്
10.രണ്ടാം നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആരായിരുന്നു?
Answer :- ഇ.എഫ്.പെരേര 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

കേരള നിയമസഭകള്‍

Post A Comment:

0 comments: