2014 ഏപ്രിൽ 1 മുതൽ കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്ക് താഴെ പറയുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
1. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയുടെ അസ്സൽ (Valid IDs :- Voters Identity Card, Passport, PAN Card, Driving Licence, Pass Book with photo issued by Nationalized Banks, Photo Identity Card issued by Government Departments, Photo Identity Card issued by Social Welfare Department, Govt. of Kerala to Physically Handicapped persons, Photo affixed Identity Card issued to the Ex-servicemen by the Zilla Sainik Welfare Officer / Discharge Certificate, Conductor License issued by Motor Vehicles Department, Photo affixed pass book issued by Scheduled Banks/Kerala State Co-operative Bank/ District Co-operative Banks, Photo affixed
Identity Card issued by Public Sector Undertakings (various companies/ corporations/ boards/authority)/Govt. autonomous institutions to their employees, Photo affixed Identity Card issued by various Universities of Kerala to their employees, Photo affixed Medical Certificate issued by Medical Board to P.H. candidates, Photo affixed Identity Card issued by Bar Council to those who are enrolled as Advocates, AADHAAR card issued by the Central Government.) ഹാജരാക്കിയാൽ മതിയാകും. പകർപ്പ് ഹാജരാക്കേണ്ട ആവശ്യമില്ല.
2. നിലവിലെ പരീക്ഷാ സമയത്തോടൊപ്പം Preparation Time ആയ അര മണിക്കൂർ കുടി ഉൾകൊള്ളിച്ചു കൊണ്ട് പരീക്ഷാ സമയം പുന:ക്രമീകരിച്ചിരിക്കുന്നു.
3. Admission Ticket-ലെ തിരിച്ചറിയൽ പത്രികയുടെ മധ്യ ഭാഗത്ത് ഉണ്ടായിരുന്ന Watermark ഒഴിവാക്കി പകരം മുകളിൽ ഇടതുവശത്തായി PSC യുടെ Emblem വരത്തക്ക രീതിയിൽ തിരിച്ചറിയൽ പത്രിക പുന:ക്രമീകരിച്ചിരിക്കുന്നു.
1. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയുടെ അസ്സൽ (Valid IDs :- Voters Identity Card, Passport, PAN Card, Driving Licence, Pass Book with photo issued by Nationalized Banks, Photo Identity Card issued by Government Departments, Photo Identity Card issued by Social Welfare Department, Govt. of Kerala to Physically Handicapped persons, Photo affixed Identity Card issued to the Ex-servicemen by the Zilla Sainik Welfare Officer / Discharge Certificate, Conductor License issued by Motor Vehicles Department, Photo affixed pass book issued by Scheduled Banks/Kerala State Co-operative Bank/ District Co-operative Banks, Photo affixed
2. നിലവിലെ പരീക്ഷാ സമയത്തോടൊപ്പം Preparation Time ആയ അര മണിക്കൂർ കുടി ഉൾകൊള്ളിച്ചു കൊണ്ട് പരീക്ഷാ സമയം പുന:ക്രമീകരിച്ചിരിക്കുന്നു.
7.30 Am to 9.15 Am
10.30 Am to 12.15 Pm
1.30 Pm to 3.15 Pm
ഈ സമയം കഴിഞ്ഞു വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.3. Admission Ticket-ലെ തിരിച്ചറിയൽ പത്രികയുടെ മധ്യ ഭാഗത്ത് ഉണ്ടായിരുന്ന Watermark ഒഴിവാക്കി പകരം മുകളിൽ ഇടതുവശത്തായി PSC യുടെ Emblem വരത്തക്ക രീതിയിൽ തിരിച്ചറിയൽ പത്രിക പുന:ക്രമീകരിച്ചിരിക്കുന്നു.
Memory Tricks for PSC Exam |
PSC Malayalam GK Questions |
PSC English GK Questions |
English Grammar Questions |
PSC Maths and Mental Ability |
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: