Current Affairs March 2014 for PSC | Current Affairs March 2014 for PSC | Current Affairs 2014 for Kerala PSC Exams | Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz March 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
---------------------------------------------------------------------
KERALA
---------------------------------------------------------------------
1. Who is appointed as the new Governor of Kerala?
Answer :- Sheila Dikshit
2. Who declines to head Lokpal Search Panel?
Answer :- Justice K.T.Thomas
3. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രി ആയത് ?
Answer :- ഇ.അഹമ്മദ് (9 Year 9 Months and 14 Days )
4. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ രണ്ടാമത്തെ വ്യക്തി ?
Answer :- എ.എം.തോമസ്
5. ആരാണ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിയായ മൂന്നാമത്തെ വ്യക്തി ?
Answer :- എ.കെ.ആന്റണി
6. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി ആരാണ്?
Answer :- കെ.എം.മാണി
7. ആരോഗ്യ വകുപ്പിന്റെ Dial a Doctor പദ്ധതി ആരാണ് ഉദ്ഘാടനം ചെയ്തത്?
Answer :- ഉമ്മൻ ചാണ്ടി
8. 125-ആം വാർഷികം ആഘോഷിക്കുന്ന ദിനപത്രം ഏത് ?
Answer :- മലയാള മനോരമ
9. കേരളത്തിൽ Motor Cycle വേഗപരിധി എത്ര?
Answer :- 50 Km/Hr
10. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആരാണ്?
Answer :- എൽ.രാധാകൃഷ്ണൻ
11. കേരള Accountant General ആരാണ്?
Answer :- എൻ.നാഗരാജൻ
12. പുതിയ Crime Branch Director ആരാണ്?
Answer :- എസ്.അനന്തകൃഷ്ണൻ 13. പുതിയ Vijilance Director ആരാണ്?
Answer :- വിൻസൻ.എം.പോൾ
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: