ഇന്ത്യയിലെ ആദ്യത്തെ വനിതകൾ

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
ഇന്ത്യയിലെ ആദ്യത്തെ വനിതകൾ 
--------------------------------------------------------


 1. രാഷ്ട്രപതി :- പ്രതിഭാ പാട്ടീൽ 
 2. പ്രധാനമന്ത്രി :- ഇന്ദിരാഗാന്ധി 
 3. ലോകസഭാ സ്പീക്കർ :- മീരാ കുമാർ 
 4. Indian National Congress ആദ്യ പ്രസിഡന്റ്‌ :- സരോജിനി നായിഡു 
 5. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ്‌ :- വിജയലക്ഷ്മി പണ്ഡിറ്റ്‌ 
 6. സുപ്രീം കോടതി ജഡ്ജി :- ഫാത്തിമാബീവി
 7. ഹൈക്കോടതി ജഡ്ജി :- അന്നാ ചാണ്ടി 
 8. ഏവറസ്റ്റ്‌ കീഴടക്കിയത് :- ബച്ചേന്ദ്രി പാൽ 
 9. നോബേൽ സമ്മാനം :- മദർ തെരേസ (സമാധാനം)
 10. Test tube ശിശു :- ദുർഗ 
 11. Ambassador :- വിജയലക്ഷ്മി പണ്ഡിറ്റ്‌ 
 12. ഹൈക്കോടതി ചീഫ് ജസ്റ്റിസ്  :- ലീലസേത്ത് 
 13. ഓസ്കാർ അവാർഡ് നേടിയത് :- ഭാനു അത്തയ്യ 
 14. ഒളിമ്പിക്സ് സ്വർണം നേടിയത് :- കർണം മല്ലേശ്വരി 
 15. Chief Election Commissioner :- വി.എസ്.രമാദേവി 
 16. ഗവർണർ :- സരോജിനി നായിഡു 
 17. ജ്ഞാനപീഠം അവാർഡ് നേടിയത് :- ആശാ പൂർണാദേവി
 18. ഏഷ്യാഡിൽ  സ്വർണം നേടിയത് :- കമൽജിത്ത് സന്ധു
 19. സാഹിത്യ അക്കാദമി അവാർഡ് നേടിയത് :- അമൃതാ പ്രീതം 
 20. ബഹിരാകാശ യാത്രിക :- കല്പന ചൗള  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

ആദ്യം

വനിതകൾ

Post A Comment:

0 comments: