മാർത്താണ്ഡവർമ്മ - 2

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
മാർത്താണ്ഡവർമ്മ  
--------------------------------------------------------
1. 1742-ൽ ഇളയിടത്ത് സ്വരൂപമായിരുന്ന കൊട്ടാരക്കരയെ തിരുവിതാംകൂറിനോട്‌ കൂട്ടിചേർത്തു.
2. 1746 -ൽ  കായംകുളം പിടിച്ചടക്കി.
3. കായംകുളം പിടിച്ചടക്കിയതിന്റെ ഓർമയ്ക്കായി മാർത്താണ്ഡവർമ്മ അവിടെ പണികഴിപ്പിച്ച കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം.
4. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായ ഗജേന്ദ്രമോക്ഷം ചുവർചിത്രം കൃഷ്ണപുരം കൊട്ടാരത്തിലാണ് നിലകൊള്ളുന്നത്.
5. 1750 ജനുവരി 3-ന് മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച്‌ പദ്മനാഭദാസനായി മാറി.
6. തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച്‌ പദ്മനാഭദാസനായി മാറിയ ഈ സംഭവം തൃപ്പടിദാനം എന്നറിയപ്പെടുന്നു.
7. 1753 ആഗസ്റ്റ്‌ 15-ന് ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി ഒപ്പിട്ടു. ഈ സന്ധി പ്രകാരം ഡച്ചുകാരുമായി മാർത്താണ്ഡവർമ്മ സൗഹൃദത്തിലാവുകയും സമാധാനം പുന:സ്ഥാപിക്കുകയും ചെയ്തു.
8. 1755-ലെ പുറക്കാട് യുദ്ധത്തിൽ കോഴിക്കോട് സാമൂതിരിയെ പരാജയപ്പെടുത്തി. പുറക്കാട് ഇന്ന് ആലപ്പുഴ ജില്ലയിലാണ്.
9.  ചെമ്പകരാമൻ എന്ന പദവും എട്ടരയും കോപ്പും ബഹുമതികൾ ആദ്യമായി കൊണ്ടുവന്നതും മാർത്താണ്ഡവർമ്മയാണ്.
10. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത മഹാരാജാവ് മാർത്താണ്ഡവർമ്മയാണ്.  

Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

തിരുവിതാംകൂർ രാജവംശം

പി.എസ് .സി പരീക്ഷയിൽ തിരുവിതാംകൂർ

Post A Comment:

0 comments: