Kerala PSC Malayalam General Knowledge Questions and Answers - 015

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
231. റോം പട്ടണത്തിലെ ബിഷപ്‌ ആരാണ് ?
232. വത്തിക്കാന്റെ രാഷ്ട്രീയത്തലവൻ ആര്?
233. ആരെയാണ് Vicer of Jesus Christ എന്ന് വിളിക്കുന്നത്‌ ?
234. കത്തോലിക്കാവിശ്വാസികളുടെ ആത്മീയ നേതാവ് ആരാണ് ?
235. ആരുടെ അപരനാമാമാണ് Supreme Pontiff of the Universal Church എന്നത് ?
236. പരിശുദ്ധ പിതാവ് എന്ന് സംബോധന ചെയ്യപ്പെടുന്നത് ആരെ ?
237. ആരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് Conclave എന്നറിയപ്പെടുന്നത് ?

238. Successor of the Prince of Apostles എന്നറിയപ്പെടുന്നത് ആര് ?
239. ആരുടെ അംഗരക്ഷകരാണ് പോണ്ടിഫിക്കൽ സ്വിസ്സ് ഗാർഡ്സ് ?
240. ആരുടെ ഔദ്യോഗിക വാഹനമാണ് പോപ്പ് മൊബൈൽ ?
241. Servant of Servants of God എന്നറിയപ്പെടുന്നത് ആര് ?
242. ആരുടെ ഔദ്യോഗിക വസതിയാണ്‌ അപ്പോസ്തലിസ് പാലസ് ?
243. ആരാണ് മുക്കുവന്റെ മോതിരം ധരിച്ചിരിക്കുന്നത് ?

RELATED POSTS

Expected Malayalam Questions

Only One Answer

Post A Comment:

0 comments: