Current Affairs Malayalam February 2014 - 1

Current Affairs Malayalam February 2014 for PSC | Malayalam Current Affairs February 2014 for PSC | Malayalam Current Affairs 2014 for Kerala PSC Exams | Malayalam Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz February 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |
--------------------------------------------------------
ലോകം  
--------------------------------------------------------
1.'സെയാസ്സ' ഏത് രാജ്യത്തെ പത്രമാണ്‌?
Answer :- കുവൈറ്റ് 

2. നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രി ആയി അധികാരമേറ്റത് ആരാണ്?
Answer :- സുശീൽ കൊയ് രാള 

3. ആഗോള വിദ്യാഭ്യാസ അധ്യക്ഷയായി പുതിയതായി തിരഞ്ഞെടുത്തത് ആരെ?
Answer :- ജൂലിയ ഗിലാർഡ് 

4. ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
Answer :- 140 

5. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ആര് ?
Answer :-മാറ്റെയോ റെൻസി 

6. ഇൻഡോനേഷ്യയിൽ അടുത്തെയിടെ പൊട്ടിത്തെറിച്ച അഗ്നിപർവതം ?
Answer :- മൌണ്ട് കെലുദ 

7. കുട്ടികളുടെ ദയാവധം നിയമം മൂലം അനുവദിച്ച ആദ്യ രാജ്യം ?
Answer :- നെതർലാൻഡ്സ് , 12 വയസ്സിനു മുകളിൽ ( രണ്ടാമത്തെ രാജ്യം :-  ബെൽജിയം, വയസ്സ് നിബന്ധന ഇല്ല  )
--------------------------------------------------------
ഭാരതം 
--------------------------------------------------------
1.'ഹിന്ദുക്കൾ : മറ്റൊരു ചരിത്രം ' എന്ന പുസ്തകം രചിച്ചത് ആര് ?
Answer :- വെൻഡി ഡോണിഗർ (പെൻഗ്വിൻ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വിവാദമായതിനെ തുടർന്ന് അവർ ഈ ബുക്ക്‌ പിൻവലിച്ചു. ഷിക്കാഗോ സർവകലാ ശാലയിൽ ഇന്ത്യൻ ചരിത്ര പ്രൊഫസർ ആണ് ഇവർ )

2.ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ വീടാണ് പാകിസ്ഥാനിൽ പുനർ നിർമിക്കാൻ പോകുന്നത്?
Answer :- ഭഗത് സിംഗ്   

--------------------------------------------------------
ശാസ്ത്രം 
--------------------------------------------------------
1.ഏതു രാജ്യത്തിൻറെ ചന്ദ്രപര്യവേഷണ വാഹനമാണ് 'യുടു'  ?
Answer :- ചൈന (USA യ്ക്കും മുൻ USSRനും ശേഷം ചന്ദ്രനിൽ പര്യവേഷണ വാഹനം ഇറക്കുന്ന മുന്നാം രാജ്യമാണ് ചൈന)
--------------------------------------------------------
പുരസ്കാരം 
--------------------------------------------------------
1. ബ്രിട്ടനിലെ ഉന്നത ചലച്ചിത്ര ബഹുമതി ഏത് ?
Answer :- ബ്രിട്ടീഷ്‌ അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ)

2.  ബ്രിട്ടീഷ്‌ അക്കാദമി ഫിലിം അവാർഡ്സിൽ മികച്ച ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- 12 ഇയർ എ സ്ലേവ് (11 നോമിനേഷനുകളിൽ 6 എണ്ണം ഗ്രാവിറ്റി  നേടി) 
--------------------------------------------------------
--------------------------------------------------------

RELATED POSTS

Current Affairs

Post A Comment:

0 comments: