Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.
കപിൽദേവ്
- ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച All Rounder മാരിൽ ഒരാൾ.
- ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ആദ്യ ക്യാപ്റ്റൻ.
- ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റും 5,000 റണ്സും തികച്ച ഏക ക്രിക്കറ്റർ.
- കപിൽ ദേവ് രാംലാൽ നിഖഞ്ജ് എന്നാണ് ശരിയായ പേര്.
- 1959-ൽ ഇന്നത്തെ ഛത്തിസ്ഗഡിൽ ജനിച്ചു.
- ഹരിയാന സംസ്ഥാന ടീമിന് വേണ്ടി കളിച്ചുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിൽ എത്തിയത്.
- ക്രിക്കറ്റ് വിദഗ്ധരും മാധ്യമങ്ങളും 'ഹരിയാന ഹരിക്കെയിൻ' എന്ന് വിശേഷിപ്പിച്ചു.
- 1978-ലാണ് കപിൽ ദേവ് ടെസ്റ്റ്-ഏകദിന ടീമുകളിൽ ഇടം നേടിയത്.
- 1982-83 കാലത്ത് ക്യാപ്റ്റൻ പദവിയിലെത്തി.
- 1983-ലെ ലോകകപ്പ് ക്രിക്കറ്റ് കപ്പ് നേടി.
- 1983-ലെ ലോകകപ്പിൽ സിംബാബ്വെക്കെതിരായ മത്സരത്തിൽ 138 പന്തിൽ നിന്ന് 175 നേടിയ കപിൽ ദേവിന്റെ ഇന്നിഗ്സ് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 10 ഇന്നിഗ്സുകളിൽ ഒന്നായി വിസ്ഡൻ മാഗസിൻ വിലയിരുത്തുന്നു.
- നുറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന ബഹുമതിയും വിസ്ഡൻ മാഗസിൻ കപിൽ ദേവിന് നല്കുന്നു.
- വലം കൈയ്യൻ Fast bowlerറും Batsman നും ആണ് കപിൽ ദേവ്.
- കപിൽ ദേവിന്റെ ഇൻസ്വിങ്ങിങ്ങ് യോർക്കറുകളും ഔട്ട്സ്വിങ്ങിങ്ങ് യോർക്കറുകളും ഏറെ പ്രസിദ്ധമാണ്.
- ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ Record മായാണ് (434 വിക്കറ്റ്) കപിൽ ദേവ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ന്യൂസ്ലണ്ടിലെ Richard Hadli യുടെ 431 വിക്കറ്റ് നേട്ടമാണ് കപിൽ മറികടന്നത്. പിന്നീട് കപിലിന്റെ ഈ Record Courtney Andrew Walsh (West Indies, 519); Glenn Donald McGrath (Australia, 563); Anil Kumble (India,617); Shane Keith Warne (Australia,708) ; Muttiah Muralidharan(Sri Lanka, 800) എന്നിവർ മറികടന്നു.
- 1999 മുതൽ 2000 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ആയി പ്രവർത്തിച്ചു .പിന്നീട് കോഴ ആരോപണം ഉയർന്നത് മൂലം രാജി വച്ചു .
- 2008-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ ആയി കപിൽ ദേവിന് സ്ഥാനം നൽകി.
- അവാർഡുകൾ :-1979-80 - അർജുന അവാർഡ് ;1982 - പത്മശ്രീ ; 1983 - വിസ് ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ; 1991 - പത്മഭൂഷൺ ; 2002 - വിസ് ഡൻ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ
- BOOKS :- Straight From The Heart : The Autobiography Of Kapil Dev
Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes
Post A Comment:
0 comments: