Kerala PSC Malayalam General Knowledge Questions and Answers - 006

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
61.സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ANSWER :- എം.ജെ.ഷ്ലിഡൻ
62. കോശം കണ്ടെത്തിയ ശാസ്ട്രജ്ഞൻ?
ANSWER :- റോബർട്ട് ഹുക്ക്
63. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER :- ജെ.സി.ബോസ്
64. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER :- ജെ.സി.ബോസ്
65. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ANSWER :- ക്രെസ്കോ ഗ്രാഫ്
66. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ?
ANSWER :- ജെ.സി.ബോസ്
67. സസ്യഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ?
ANSWER :- സെല്ലുലോസ്
68. കോശത്തിനകത്തെ 'പവർ ഹൌസ്' എന്നറിയപ്പെടുന്നത്?
ANSWER :- മെറ്റോകോണ്‍ട്രിയ
69. ആത്മഹത്യാ കൂട്ടങ്ങൾ എന്നരിയപ്പെടുന്ന കോശം?
ANSWER :- ലൈസോസോം
70. സസ്യവളർച്ച ,ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോണ്‍ ?
ANSWER :- ആക്സിൻ
71. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഫ്ലോറിജൻ
72. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
73. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
74. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
75. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
76. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഗിബുർലിൻ
77. സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്
78. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
Answer :- കാത്സ്യം കാർബൈഡ്
79. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :- സാൽമൊണല്ല
80. കറുപ്പ് ലഭിക്കുന്ന ചെടി?
Answer :- പോപ്പി
അറിയാമോ ?? :- ഏക ബീജ പത്ര സസ്യങ്ങളുടെ വിത്തുകളിൽ ആഹാരം സംഭരിച്ചിരിക്കുന്നത് എവിടെ ?

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: