Kerala PSC Study Material - Dams (സംസ്ഥാനങ്ങളും അണക്കെട്ടുകളും)

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
സംസ്ഥാനങ്ങളും അണക്കെട്ടുകളും
അണക്കെട്ട് നദി സംസ്ഥാനം 
ശ്രീ ശൈലം കൃഷ്ണ ആന്ധ്രാപ്രദേശ്‌ 
നാഗാർജുനസാഗർ കൃഷ്ണആന്ധ്രാപ്രദേശ്‌ 
നിസാം സാഗർ മഞ്ജീര ആന്ധ്രാപ്രദേശ്‌
ഉസ്മാൻ സാഗർ മുസ്ലി ആന്ധ്രാപ്രദേശ്‌
കൃഷ്ണരാജ സാഗർ
(വിശ്വെശരയ്യ ഡാം) 
കാവേരി കർണാടക 
അലമാട്ടി ഡാം കൃഷ്ണ കർണാടക
മേട്ടൂർ ഡാം കാവേരി തമിഴ് നാട് 
ഭവാനി സാഗർ ഭവാനി തമിഴ് നാട് 
കൊയ്ന ഡാം കൊയ്ന മഹാരാഷ്ട്ര 
പ്രവര ഡാം ഗോദാവരി മഹാരാഷ്ട്ര
ഉക്കായ്‌ ഡാം താപ്തി ഗുജറാത്ത് 
ഇന്ദിരാസാഗർ നർമദ മധ്യപ്രദേശ്‌ 
താവ ഡാം താവ മധ്യപ്രദേശ്‌
മഹാറാണാ പ്രതാപ് സാഗർ ബിയാസ് ഉത്തർപ്രദേശ്‌ 
ഭക്രാനംഗൽ സത് ലജ് ഹിമാചൽ പ്രദേശ്‌ 
ഹിരാക്കുഡ് മഹാനദി ഒഡിഷ 
തെഹ് രി ഭാഗീരഥി ഉത്തരാഖണ്ഡ്  
അമരാവതി ഡാം അമരാവതി തമിഴ് നാട് 
സർദാർ സരോവർ ഡാം നർമദ ഗുജറാത്ത് 
Bold Letter-ൽ കൊടുത്തിരിക്കുന്നവ മുൻ പി.എസ് .സി.പരീക്ഷകളിൽ ചോദിച്ചിട്ടുണ്ട് More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: