Kerala PSC Malayalam General Knowledge Questions and Answers - 004

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
31. 2013-ൽ ഇന്ത്യൻ രാഷ്‌ട്രപതി ഏത് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനാഘോഷത്തിലാണ് മുഖ്യാതിഥി ആയത് ? Answer :- മൗറീഷ്യസ് 
32. സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി? 
Answer :- സുന്ദരേഷ് മേനോൻ 
33. 2013-ൽ സമാധാന നോബേൽ സമ്മാനം ലഭിച്ച സംഘടന? 
Answer :- OPECW 
34. OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ? 
Answer :- ഹേഗ് 
35. പാകിസ്താനിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യസ അവകാശത്തിനായി ശബ്ദമുയർത്തിയത്തിന് താലിബാൻ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി? 
Answer :- മലാല യുസഫ് സായ് 
36. സിബൽ (CIBL) എന്നതിന്റെ പൂർണരൂപം? 
Answer :- Credit Information Bureau(India) Limited 
37. ഏഷ്യാഡിൽ വ്യക്തിഗത ഇനങ്ങളിൽ സ്വര്ണം നേടുന്ന ആദ്യ മലയാളി താരം? 
Answer :- ടി.സി.യോഹന്നാൻ (1974) 
38. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി? 
Answer :- പൾമറണി ആർട്ടറി 
39. ഇന്ത്യയെ പോലെ ജനുവരി 26 ദേശിയദിനമായി ആചരിക്കുന്ന രാജ്യം ? 
Answer :- ഓസ്ട്രേലിയ 
40. Treatment of Thiyyas in Travancore എന്ന പുസ്തകം രചിച്ചത്? 
Answer :- ഡോ.പൽപ്പു

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: