Kerala PSC Malayalam General Knowledge Questions and Answers - 002

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
11. പത്മവിഭുഷൻ നിരസിച്ച ആദ്യ കേരളീയൻ ?
Answer :- ഇ.എം.എസ്
12. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര്?
Answer :- റുസ് വെൽററ് ഹൌസ്
13. 1853-1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ?
Answer :- യുദ്ധവും സമാധാനവും
14. ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടത്തിയത് ഏത് ജില്ലയിൽ?
Answer :- കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം (2013)
15. ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) - 2 വിജയകരമായി വിക്ഷേപിച്ചത് എന്ന്?
Answer :- 12 ഓഗസ്റ്റ്‌ 2013
16. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ആര്?
Answer :- അരുന്ധതി ഭട്ടാചാര്യ
17. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തി അന്തരിച്ചത്‌ എന്ന് ?
Answer :- 2013 ഓഗസ്റ്റ്‌
18. ഇന്ത്യയിൽ വനിതകൾക്ക് ആയുള്ള ആദ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആരംഭിച്ചത് എവിടെ ?
Answer :- ഡൽഹി 2013 ജൂണ്‍ 13 (ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി)
19. പായ്കപ്പലിൽ 150 ദിവസം കൊണ്ട് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനും മലയാളിയും ആയ ഏതു നാവിക ഉദ്യോഗസ്ഥനാണ് 2013 ഓഗസ്റ്റ്‌ 15-ന് രാഷ്ട്രപതിയുടെ സൈനിക മെഡൽ കീർത്തിചക്ര നല്കിയത്?
Answer :- അഭിലാഷ് ടോമി
20. ജപ്പാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ സംസാരിക്കുന്ന ശൂന്യാകാശത്തിലേക്കുള്ള റോബോർട്ട് ?
Answer :- കിറോബോ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: