Current Affairs Malayalam January 2014 - 1

Share it:
Current Affairs Malayalam January 2014 for PSC | Malayalam Current Affairs January 2014 for PSC | Malayalam Current Affairs 2014 for Kerala PSC Exams | Malayalam Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz January 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |

--------------------------------------------------------
ലോകം  
--------------------------------------------------------
1.ആധുനിക ഇസ്രായേലിന്റെ ഭാഗധേയം നിർണയിച്ച വ്യക്തി?
Answer :- ഏരിയൽ ഷാരോണ്‍ 

2. ഏരിയൽ ഷാരോണ്‍ രൂപീകരിച്ച പാർട്ടി ?
Answer :- ലിക്കുഡ് പാർട്ടി 

3. ഏരിയൽ ഷാരോണിന്റെ അപരനാമം?
Answer :- ബുൾഡോസർ 

4. ഏരിയൽ ഷാരോണ്‍ രൂപീകരിച്ച രണ്ടാമത്തെ പാർട്ടി 
Answer :- കാദിമ 

5. ഏരിയൽ ഷാരോണിന്റെ ആത്മകഥ ?
Answer :- വോറിയർ 

6. ഏത് രാജ്യത്താണ് പുതിയതായി ഭരണഘടന അംഗീകരിച്ചത്?
Answer :- ടുനീഷ്യ 

7. അടുത്തെയിടെ മൈനസ് 36 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ഏത് രാജ്യത്ത്?
Answer :- യു.എസ് .എ 

8. ഏത് പ്രമുഖ വെള്ളച്ചാട്ടമാണ് അടുതയിടെ തണുത്തുറഞ്ഞ് പോയത്?
Answer :- നയാഗ്ര  

--------------------------------------------------------
ഭാരതം  
--------------------------------------------------------
1.

--------------------------------------------------------
കേരളം 
--------------------------------------------------------
1. ഗാന്ധിജിയുടെ ഏത് സന്ദർശനവുമായി ബന്ധപ്പെട്ടാണ് തപാൽ വകുപ്പ് കവർ ഇറക്കിയത്?
Answer :- പയ്യന്നൂർ സന്ദർശനത്തിന്റെ 80 ആം വാർഷികം 
(സ്വാമി ആനന്ദതീർഥരുടെ ആശ്രമത്തിൽ ഗാന്ധിജി നട്ട മാവും മാവിന്റെ ചുവട്ടിൽ ഗാന്ധിജിയുടെ ചിതാഭസ്മം സുക്ഷിച്ച സ്മൃതി മണ്ഡപവും ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയും വിശേഷാൽ കവറിൽ ആലേഖനം ചെയ്തിട്ടുണ്ട്.) 

2. പ്രേം നസീർ എന്ന മഹാനടൻ മരിച്ചത് എന്ന്?
Answer :- 1989 ജനുവരി 16 

3. പ്രേം നസീറിന്റെ വീട്ടുപേര് എന്താണ്  ?
Answer :- ലൈലാ കോട്ടേജ്

4. പ്രേം നസീർ അരങ്ങേറ്റം നടത്തിയ നാടകം ?
Answer :- രാജാംഗുലീയം 

5. പ്രേം നസീർ എന്ന മഹാനടൻ ജനിച്ച നാട് ?
Answer :- ചിറയൻകീഴു് 

--------------------------------------------------------
പുരസ്കാരം - ലോകം     
--------------------------------------------------------
1. ഗോൾഡൻ ഗ്ലോബ് പുരസ്കാരം 
മികച്ച സിനിമ - 12 ഇയേഴ്സ് എ സ്ലേവ്
മികച്ച നടൻ - മാത്യു മക്കോണി ( Dallas Buyers Club )
മികച്ച നടി - കേററ് ബ്ലാന്ജെ (Blue Jasmine)
മികച്ച സംവിധായകൻ - അൽഫോണ്‍സൊ കുറോണോ (Gravity ) 

2. പാക്കിസ്ഥാന്റെ ഉന്നത ധീരത പുരസ്കാരമായ സിതാരെ ഷുജാഅത്ത് ലഭിച്ചത് ആർക്ക് ?
Answer :- ഐത്സാസ് ഹസൻ   

3. കോസ്റ്റ ബുക്ക്‌ ഓഫ് ദി ഇയർ പുരസ്കാരം :- നഴ്സായ നഥാൻ ഫൈലർ 

--------------------------------------------------------
പുരസ്കാരം -ഭാരതം      
--------------------------------------------------------
1. മികച്ച നോവലിന് ഹിന്ദു ദിനപത്രം നല്കുന്ന പുരസ്കാരം ലഭിച്ച മലയാളി?
Answer :- അനീസ്‌ സലിം (വാനിറ്റി ബാഗ് എന്ന നോവൽ ) 
(വിക്സ് മംഗോ ട്രീ, Tales from a Winding Machine, The Blind Ladies Decent എന്നിവയാണ് മററ് നോവലുകൾ) 

2. ജയ്പൂർ സാഹിത്യ പുരസ്കാരം :- സൈറസ്‌ മിസ്രി (ബുക്ക്‌ - ഒരു ശവമെടുപ്പുകാരന്റെ ഓർമ്മക്കുറിപ്പുകൾ [Chronicle of a Corpse Bearer])

3. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ നാവികസേനാ  മെഡൽ   :- കെ.എം.അരുണ്‍ കുമാർ 

--------------------------------------------------------
പുരസ്കാരം - കേരളം     
--------------------------------------------------------
1. ഈ വർഷത്തെ പ്രേം നസീർ പുരസ്കാരം നേടിയ വ്യക്തി?
Answer :- ശോഭന 

2. 2013-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് ആർക്ക് ?
Answer :- കെ.ആർ .മീര (ആരാച്ചാർ എന്ന നോവലിന്)

3. പന്തളം കേരളവർമ്മ കവിതാ പുരസ്കാരം ലഭിച്ചത് ആർക്ക് ?
Answer :- ചെമ്മനം ചാക്കോ (തലേലെഴുത്ത് എന്ന കവിതാ സമാഹാരത്തിന് ) 

4. പന്തളം കേരളവർമ്മ മാധ്യമ  പുരസ്കാരം ലഭിച്ചത് ആർക്ക് ?
Answer :- ടി.ജെ.എസ്.ജോർജ് 

 •  പി.കെ.കാളൻ പുരസ്കാരം :- സി.കെ.ആണ്ടിപെരുമലയൻ 
 •  സംസ്ഥാന സർക്കാരിൻറെ രാജാ രവിവർമ പുരസ്കാരം :- കെ.വി.ഹരിദാസ് 
 •  ധർമ ജ്യോതി  പുരസ്കാരം :- മഹാകവി അക്കിത്തം 
 • സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം :- വിഷ്ണു നാരായണൻ നമ്പുതിരി, പ്രൊ.എം.കെ.സാനു, സച്ചിദാനന്ദൻ
 • ജി.ദേവരാജൻ പുരസ്കാരം :- ശ്യാം 
 • മയിലമ്മ പുരസ്കാരം :- മീന കന്തസ്വാമി 
 • പ്രേം നസീർ രാജ്യാന്തര പുരസ്കാരം :- വി.കെ.കൃഷ്ണയ്യർ 
 • ഓടക്കുഴൽ പുരസ്കാരം :-കെ.ആർ .മീര 
 • തോപ്പിൽ ഭാസി പുരസ്കാരം :- ജി.കെ.പിള്ള 
 • ഭരത് ഗോപി പുരസ്കാരം :- കലാഭവൻ മണി 
 • നിശാഗന്ധി പുരസ്കാരം :- ലളിത.ജെ.റാവു 
 • ഗുപ്തൻ നായർ പുരസ്കാരം :- പന്മന രാമചന്ദ്രൻ 
 •  

--------------------------------------------------------
കായികം   
--------------------------------------------------------
1.എത്രാമത്തെ ഫെഡറേഷൻ കപ്പ്‌ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പ് ആണ് കേരളത്തിൽ നടക്കുന്നത്?
Answer :- 36 

2. ലോകത്തിൽ ഏറ്റവും ഉയർന്ന സമ്മാന തുകയുള്ള മാരത്തണ്‍  ഏത് ?
Answer :- ദുബായ് മാരത്തണ്‍ 

3. ലോകത്തിൽ ഏറ്റവും ഉയർന്ന സമ്മാന തുകയുള്ള ദുബായ് മാരത്തണ്‍ വിജയികൾ ആരൊക്കെ  ?
Answer :- അസഫ സെഗ (പുരുഷൻ ), സെബോക്ക മ്യുല (സ്ത്രീ)

4. ഫെഡ റേഷൻ കപ്പ്‌ ഫുട്ബാൾ കിരീടം നേടിയത് ഏത് ടീം?
Answer :- ഗോവ ചർച്ചിൽ ബ്രദേഴ്സ് 

--------------------------------------------------------
സാമ്പത്തികം     
--------------------------------------------------------
1. പി.എഫ്. പലിശ നിരക്ക് എത്രയാക്കിയാണ് ഉയർത്തിയത്‌ ?
Answer :- 8.75% 

2. ലോക സാമ്പത്തിക ഉച്ചകോടി നടന്നതെവിടെ ?
Answer :- ദാവോസ്, സ്വിറ്റ്സർലാൻഡ് 

--------------------------------------------------------
ടെക്നോളജി       
--------------------------------------------------------
1. ഐപാഡിന്റെ ഉപജ്ഞാതാവ് ?
Answer :- ടോണി ഫാഡൽ

2. ടോണി ഫാഡലിന്റെ സ്മാർട്ട്‌ ആപ് കമ്പനി ഏത് ?
Answer :- നെസ്റ്റ് ലാബ്സ്  

3. നെസ്റ്റ് ലാബ്സ്  എന്ന ടോണി ഫാഡലിന്റെ കമ്പനിയെ ഏറ്റെടുത്ത ലോകപ്രശസ്ത സെർച്ച്‌ എഞ്ചിൻ കമ്പനി ?
Answer :- ഗൂഗിൾ 

--------------------------------------------------------
--------------------------------------------------------
Share it:

Current Affairs

Post A Comment:

2 comments: