സംഭവങ്ങൾ- വർഷങ്ങൾ - തിയതികൾ


1. ഇന്ത്യയിലെ ആദ്യ തീവണ്ടി സർവീസ് ആരംഭിച്ചത് - 1853 ഏപ്രിൽ 16  
2. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ ആദ്യ യോഗം നടത്തിയത് - 1885 ഡിസംബർ 28 
3. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ സ്ഥാപിച്ചത് - 1885 ഡിസംബർ 28
4. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക്‌ തിരികെ വന്നത് - 1915 ജനുവരി 9
5. ജാലിയൻ വാലാബാഗ്‌ കുട്ടക്കൊല എന്നായിരുന്നു - 1919 ഏപ്രിൽ 13
6. ഇന്ത്യയിൽ എയർമെയിൽ സർവീസ് സ്ഥാപിച്ച വർഷം - 1920 ജനുവരി 22
7. Quit ഇന്ത്യ പ്രമേയം പാസാക്കിയത് - 1942 ഓഗസ്റ്റ്‌ 8
8. ബോംബെ നാവിക കലാപം ആരംഭിച്ചത് - 1946 ഫിബ്രവരി 18
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാഡ്ജറ്റ് അവതരിപ്പിച്ചത് - 1947 നവംബർ 26 
10. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം ദേശസാത്കരിച്ചത് - 1956 ജനുവരി 19 
11. LIC നിലവിൽ വന്നത് - 1956 സപ്തംബർ 1 
12. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് - 1974 മെയ്‌ 18   
13. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് - 1975 ഏപ്രിൽ 19 
14. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ്‌ നിലവിൽ വന്ന വർഷം - 1986 ഓഗസ്റ്റ്‌ 1
15. ഇന്ത്യയുടെ ദേശിയ സംപ്രേക്ഷണ സ്ഥാപനമായ പ്രസാർ ഭാരതി എന്നാണ് സ്ഥാപിതമായത് - 1997 നവംബർ 23 
16. അന്തർദേശിയ അഹിംസാദിനമായി ഒക്ടോബർ 2 ആചരിക്കാൻ തിരുമാനമെടുത്ത യു.എൻ.ജനറൽ അസംബ്ലി യോഗം തിരുമാനിച്ചത് - 2007 ജൂണ്‍ 15 
17. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാണ് എല്ലാ ഗ്രാമങ്ങളിലും നടപ്പിലാക്കിയത്‌ - 2008 ഏപ്രിൽ 1        


കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

ദിവസങ്ങൾ

വർഷങ്ങൾ

സംഭവങ്ങൾ

Post A Comment:

1 comments: