എങ്ങനെ നടത്താം ഈ ഒറ്റത്തവണ രജിസ്ട്രേഷന്‍

KERALA PSC ONETIME REGISTRATION,PSC ONETIME REGISTRATION,KPSC ONETIME REGISTRATION,ONETIME REGISTRATION instruction, Step by Step Instructions for onetime registration,Step by Step Instructions for kerala psc onetime registration,Step by Step Instructions for keralapsc onetime registration,Step by Step Instructions for psc onetime registration,One Time Registration Malayalam
എന്താണ് പി.എസ് .സി. ഒറ്റ തവണ രജിസ് ട്രേഷൻ ????
എങ്ങനെ നടത്താം ഈ ഒറ്റത്തവണ രജിസ്ട്രേഷന്‍ 
---------------------------------------------------------------------

രജിസ്റ്റര്‍ ചെയ്യുന്നതിനു മുൻപ് ചെയേണ്ട കാര്യങ്ങൾ  

ഫോട്ടോ  (ഉദ്യോഗാർഥിക്ക്  ഒരു വർഷം 5 ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാൻ കഴിയും)
  • ഫോട്ടോയുടെ വലിപ്പം  :- 30 KB
  • നീളം :-  150 Pixels
  • വീതി :- 200 Pixels
  • ഫോട്ടോയുടെ രീതി  :- JPG
  • ഫോട്ടോയെ സംബന്ധിക്കുന്ന പുതിയ നിർദേശങ്ങൾ ഇവിടെ വായിക്കാം..
  • ഉദ്യോഗാർഥിയുടെ  മുഖവും തോൾ ഭാഗവും വ്യക്തമായി പതിഞ്ഞിരിക്കതക്ക വിധത്തിലുള്ള കളർ / ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോ ആയിരിക്കണം .
  • വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ  എടുത്ത ഫോട്ടോ ആയിരിക്കണം.
  • മുഖം നേരെയും പുർണമായും ഫോട്ടോയുടെ മധ്യ ഭാഗത്ത് പതിഞ്ഞിരിക്കണം..
  • കണ്ണുകൾ വ്യക്തമായി കാണത്തക്ക വിധത്തിൽ ആയിരിക്കണം..
  • തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി / ശിരോവസ്ത്രം എന്നിവയൊഴിച്ച് ) ഗോഗിൾസ് എന്നിവ ധരിച്ച്  എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്ക വിധമുള്ളതും മുഖം വ്യക്തമാല്ലതതുമായ ഫോട്ടോയോടു കു‌ടിയ അപേക്ഷകൾ സ്വീകാര്യമല്ല .     
ഒപ്പ് 
  • വലിപ്പം  - 30 KB
  • വീതി - 150 Pixels
  • ഉയരം - 100 Pixels
  • ഫോട്ടോയുടെ രീതി  - JPG



STEP 1 :- ഈ ലിങ്ക്  ക്ലിക്ക് ചെയ്യുക  

STEP 2 :- ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ New Registration ( sign up) ലിങ്ക് ക്ലിക്ക് ചെയ്യുക




STEP 3 :- അപ്പോൾ താഴെ കാണുന്ന മുന്നറിയിപ്പോടെ ഒരു പേജ് തുറന്ന് വരും " Please check whether your Photograph bears your Name and Date of Photo Taken. Your application will be summarily rejected (non appeal able) , if the photograph does not bear your name and date of taken." അവിടെ  I Agree എന്ന ബോക്സ്‌  ശരി ഇടുക. 











STEP 4 :- തുടർന്ന്  ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാനുള്ള പേജ് വരും . ഉദ്യോഗാർഥിയുടെ ഫോട്ടോ അവിടെ ചേർക്കുക . കമ്പ്യൂട്ടറിൽ എവിടെയാണോ സ്വന്തം ചിത്രമുള്ളത് അതിന്റെ പാത തിരഞ്ഞെടുത്തു നല്കുക. നിങ്ങളുടെ ഫോട്ടോ പി.എസ് .സിയുടെ നിർദേശങ്ങൾ അനുസരിച്ച് ഉള്ളതായിരിക്കണം നിങ്ങൾ അപ്‌ലോഡ്‌ ചെയ്ത ഫോട്ടോ അല്ലെങ്കിൽ താഴെ കാണുന്ന മുന്നറിയിപ്പുകൾ കാണാൻ സാധിക്കും   "Face Not at the Center',"Width Height ratio violation","File size is too big' . നിങ്ങളുടെ ഫോട്ടോയുടെ വലിപ്പവുമായി ബന്ധപ്പെട്ട പ്രശനമാണെങ്കിൽ അവ ഇവിടെ തീർക്കാവുന്നതാണ് . ഇപ്പോൾ അപ്‌ലോഡ്‌ ചെയ്ത പേജ്ന്റെ വലതു ഭാഗത്തുള്ള  "HELP ME TO RE-SIZE THE IMAGE"ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

അപ്പോൾ ഇടതുവശത്ത്‌ കാണുന്ന രീതിയിൽ ഉള്ള പേജ് കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ ഇപ്പോഴത്തെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക ആവശ്യമായ രീതിയിൽ ക്രമീകരിക്കുക. ആ പേജിൽ നിന്നും ഡയറക്റ്റ് അപ്‌ലോഡ്‌ ചെയ്യാൻ കഴിയും.











Important Note for Physically Handicapped Candidates :-  Physically Handicapped Candidates with face deformation would not be able to upload their photo successfully since the upload photo will be analysed for the posture, position etc.. The candidates with such deformities can bypass this analysis on accepting the following declaration. Bypassing the face Detection by other candidates shall lead to invalidation. Check Tick mark to I have face deformity. Then appear this message " Bypassing the Face Detection is allowed only for candidates with physical deformity in their face. Bypassing Face Detection by other candidates shall lead to invalidation " Press OK to complete it.


STEP 5 :- തുടർന്ന് ഒപ്പ്  അപ്‌ലോഡ്‌ ചെയ്യാനുള്ള പേജ് വരും . ഉദ്യോഗാർഥിയുടെ ഫോട്ടോ അവിടെ ചേർക്കുക . കമ്പ്യൂട്ടറിൽ എവിടെയാണോ സ്വന്തം ചിത്രമുള്ളത് അതിന്റെ പാത തിരഞ്ഞെടുത്തു നല്കുക. 



STEP 6 :- ഉദ്യോഗാര്‍ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ ഇനി രേഖപ്പെടുത്തണം. ഇതിലേയ്ക്ക് പ്രത്യേകം കോളങ്ങളുണ്ട്. പേരും ജനനത്തീയതിയും രണ്ടുപ്രാവിശ്യം വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്നു പൊരുത്തമുള്ളതാകണം. എങ്കിലേ കംപ്യൂട്ടര്‍ അതു സ്വീകരിക്കൂ. ലിംഗം , മതം , ജാതി , ഉപജാതി , അച്ഛന്റയും അമ്മയുടെയും പേര് , രക്ഷകര്‍ത്താവിന്റെ പേര് , ബന്ധം തുടങ്ങിയവ രേഖപ്പെടുത്തണം.
ഇനി വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ , ദേശീയത , മാതൃ സംസ്ഥാനം , മാതൃജില്ല , താലൂക്ക് , വില്ലേജ് , പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവ രേഖപ്പെടുത്തുക. ഇവ കൂടാതെ ഏതെങ്കിലും തിരിച്ചറിയൽ രേഖ വേണം (Voters card,Driving Licence തുടങ്ങിയവ...)ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം Next ക്ലിക്ക് ചെയ്യുക,  തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തിയതിനു ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പി.എസ്.സി രേഖപ്പെടുത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുന്നതല്ല  

STEP 7  :- സ്ഥിരവിലാസം , കത്തുകള്‍ അയക്കേണ്ട താത്ക്കാലിക വിലാസം എന്നിവ രേഖപ്പെടുത്തണം. പിന്നീട് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം Next ക്ലിക്ക് ചെയ്യുക,  തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തിയതിനു ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.പി.എസ്.സി രേഖപ്പെടുത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുന്നതല്ല  


STEP 8  :- ഇനി ഉദ്യോഗാര്‍ഥിക്ക് സ്വന്തം ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ അതു രേഖപ്പെടുത്താനുള്ള ഭാഗമാണ്. മൊബൈല്‍ നമ്പര്‍ നല്‍കുന്നവര്‍ക്കു മാത്രമേ SMS അറിയിപ്പുകള്‍ ലഭിക്കൂ. User-ID Password എന്നിവ നഷ്ടപ്പെട്ടാൽ അത് ലഭിക്കാൻ SMS അയക്കേണ്ടത് ഇവിടെ നല്കിയ മൊബൈൽ നമ്പറിൽ നിന്നായിരിക്കണം അല്ലാത്തപക്ഷം മറുപടി ലഭിക്കാൻ പ്രയാസമായിരിക്കും.ഇനി Next അടിക്കുക... 

STEP 9 :- തുടര്‍ന്നു കാണുന്ന സ്ക്രീനില്‍ user-id യും password ഉം നല്‍കണം.രണ്ടു തവണ ഓരോ വിവരവും നല്കണം. ഭാവിയിലെ ഓണ്‍ലൈനായുള്ള എല്ലാ PSC ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്തേണ്ടതാണ് എന്നതിനാല്‍ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചു വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതോടു കു‌ടി നിങ്ങളുടെ ഒറ്റ തവണ രജിസ്ട്രേഷന്‍ വിജയകരമായി പുർത്തീകരിച്ചിരിക്കുന്നു . 



user-id യും password ഉം നല്‍കിയതിനു ശേഷം I Agree എന്ന ഭാഗത്ത് ടിക്ക് നല്കി Next അടിക്കുക. തുടര്‍ന്ന്‍ Back to Login എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക



തുറന്നു വരുന്ന പേജിന്റെ  സൈഡില്‍ കാണുന്ന Registered User Login എന്ന ഭാഗത്ത് user-id യും password ഉം നല്‍കി Access Code കൃത്യമായി അടിച്ച ലോഗിന്‍ ചെയ്യുക


STEP 7 :- You have successfully finished  Kerala PSC On-time Registration. You will receive SMS with user ID and other details in your Mobile Phone Number.

ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇപ്രകാരം ഒരു പേജ് ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. അതില്‍ നിന്നും ഓരോന്നിലും ക്ലിക്ക് ചെയ്ത നിങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ടൈപ്പ് ചെയ്തു കൊടുക്കുക. അതിനു ശേഷം പേജില്‍ കാണുന്ന Profile എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

1. നിബന്ധനകൾ അംഗീകരിക്കുക
2. വിദ്യാഭ്യാസ വിവരങ്ങൾ 
3. അറിയാവുന്ന ഭാഷകൾ (മാതൃഭാഷ തിരഞ്ഞെടുക്കുക)
4. ജോലിയിൽ ഉള്ള മുൻപരിചയം 
5. മുൻഗണനകൾ [NCC ,സ്പോർട്സ് ,സൈനികൻ ,etc ...) 

മുകളിൽ നല്കിയ വിവരങ്ങളോടെ നിങ്ങൾക്ക് പി.എസ് .സി ക്ഷണിക്കുന്നതായ വിവിധ തസ്തികകളിലേക്ക് അപേക്ഷ അയക്കാവുന്നതാണ്.     


RELATED POSTS

ONE TIME REGISTRATION

Post A Comment:

6 comments:

  1. I have a doubt. I wrote both phase of assistant grade 2 exams. But the problem is that i enterd two letters of my house name in the address part wrongly when i applied. Is it become a problem at the time of certificate varification, if included in the probability list? Plz help me..

    ReplyDelete
  2. I HAVE A DOUBT .WHAT IS THE ID PROOF DETAILS FOR AN ADHAR IS IT THE ADHAR NO. OR ENROLMENT NO?

    ReplyDelete
  3. what is the id proof details if id is an adhar [enrollment no aadhar no.]?
    plz reply

    ReplyDelete
  4. b.tech ece equvalent qualificatins ?

    ReplyDelete