ഇന്ത്യൻ ദേശിയ ഉത്സവങ്ങൾ -1

പൊങ്കൽ

  • പൊങ്കൽ ഒരു കൊയ്ത് ഉത്സവമാണ് .
  • പൊങ്കലിന്റെ ആദ്യ ദിവസം അരിപ്പൊടികൊണ്ട് കോലങ്ങൾ വരച്ചും മാവിലയും തെങ്ങോലയും കൊണ്ട് തോരണങ്ങൾ ഉണ്ടാക്കിയും വീടുകളും വീഥികളും അലങ്കരിക്കുന്നു.
  • പൊങ്കലിന്റെ രണ്ടാം ദിവസം സുര്യ ദേവനെയാണ് ആരാധിക്കുന്നത്.
  • കരിമ്പ്‌ കൊണ്ട് അലങ്കരിച്ച മുറ്റത്ത് പാലിൽ അരി വേവിച്ച്  പൊങ്കലിന്റെ മധുരപൊങ്കൽ പായസം ഉണ്ടാക്കുന്നു.
  • പൊങ്കലിന്റെ മുന്നാം ദിവസം കാലികൾക്ക് വേണ്ടി ഉള്ളതാണ്. മാടുകൾക്ക് വേണ്ടിയുള്ള ദിവസമായതിനാൽ ഇത് 'മാട്ടുപൊങ്കൽ' എന്ന പേരിലും അറിയപ്പെടുന്നു.  

Subscribe to PSC Helper GK by Email

RELATED POSTS

ഇന്ത്യൻ ദേശിയ ഉത്സവങ്ങൾ

Post A Comment:

0 comments: