മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 മുതലാണ് നല്കാൻ തുടങ്ങിയത്. എല്ലാ വർഷവും ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്. വയലാർ അവാർഡിന്റെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 2014 വരെ 25000 രുപയായിരുന്നു പുരസ്കാരത്തുക.
1977 :- ലളിതാംബികഅന്തർജ്ജനം - അഗ്നിസാക്ഷി
1978 :- പി.കെ.ബാലകൃഷ്ണന് - ഇനി ഞാന്‍ ഉറങ്ങട്ടെ
1979 :- മലയാറ്റൂർ രാമകൃഷ്ണന് - യന്ത്രം
1980 :- തകഴി ശിവശങ്കരപിള്ള - കയര്‍
1981 :- വൈലോപ്പിള്ളി ശ്രീധര മേനോൻ -മകരക്കൊയ്ത്ത്
1982 :- ഒ.എന്‍.വി.കുറിപ്പ് - ഉപ്പ്
1983 :- വിലാസിനി - അവകാശികള്‍
1984 :- സുഗതകുമാരി - അമ്പലമണി
1985 :- എം.ടി.വാസുദേവന്‍ നായര്‍ - രണ്ടാമുഴം
1986 :- എന്‍.എന്‍.കക്കാട് - സഫലമീയാത്ര
1987 :- എന്‍.കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണം ഭേദം
1988 :- തിരുനെല്ലൂര്‍ കരുണാകരന് - തിരുനെല്ലൂര്‍ കരുണാകരന്റെ കവിതാസമാഹാരങ്ങള്‍
1989 :- സുകുമാര്‍അഴിക്കോട് - തത്വമസി
1989 :- സുകുമാര്‍അഴിക്കോട് - തത്വമസി
1990 :- സി.രാധാകൃഷ്ണന് - മുമ്പേപറക്കുന്ന പക്ഷികള്‍
1991 :- ഒ.വി.വിജയന് - ഗുരുസാഗരം
1992 :- എം.കെ.സാനു - നക്ഷത്രങ്ങളുടെ പ്രേമഭാജനം
1993 :- ആനന്ദ് - മരുഭൂമികള്‍ ഉണ്ടാകുന്നതു.
1994 :- പി.സുരേന്ദ്രന് - ഗുരു
1995 :- തീക്കോടിയൻ [പീ.കുഞ്ഞനന്ദന് നായര്‍] - അരങ്ങു കാണാത്ത നടന്
1996 :- പെരുമ്പടപ്പ് ശ്രീധരന് - ഒരുസങ്കീർത്തനം പോലേ
1997 :- കമല സുരയ്യ /മാധവികുട്ടി -നീർമാതളം പൂത്തപോലെ
1998 :- എസ്.ഗുപ്തന് നായര്‍ - സൃഷ്ടിയും ശ്രസ്ടവും
1999 :- കോവിലന് [പി.അയപ്പന്] - തട്ടകം
2000 :- ദേവന് - ദേവസ്പന്ദനം
2001 :- പി.പദ്മനാഭന് - പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 :-അയ്യപ്പപ്പണിക്കർ - കവിതാസമാഹാരം (ഈ അവാര്‍ഡ് അദേഹം നിരസിച്ചു)
2003 :- എം.മുകുന്ദന് - മയഴി പുഴയുടെ തീരത്ത്
2004 :- സാറാ ജോസ് - ആലാഹയുടെ പെണ്മക്കള്
2005 :- കെ.സച്ചിതാനന്ദന് - SAKSHANGAL
2006 :- സേതു - അടയാളങ്ങള്‍
2007 :- ഡോക്.ലീലാവതി - അപ്പുവിന്റെ അന്വേഷണങ്ങള്‍
2008 :- എം.പി.വീരേന്ദ്രകുമാര്‍ - ഹൈമാവതിഭൂവില്
2009 :- എം. തോമസ് മാത്യു - മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 :- വിഷ്ണുനാരായണൻ നമ്പൂതിരി - ചാരുലത(കവിതാ സമാഹാരം)
2011 :- കെ.പി. രാമനുണ്ണി - ജീവിതത്തിന്റെ പുസ്തകം
2012 :- അക്കിത്തം -അന്തിമഹാകാലം
2013 :- പ്രഭാവർമ്മ - ശ്യാമമാധവം
2014 :- കെ.ആർ. മീര - ആരാച്ചാർ
2015 :- സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരു ആമുഖം
2016 :- യു.കെ. കുമാരൻ - തക്ഷൻകുന്ന് സ്വരൂപം
2017 :- ടി.ഡി. രാമകൃഷ്ണൻ - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018 :- കെ.വി. മോഹൻകുമാർ - ഉഷ്ണരാശി
2019 :- വി.ജെ. ജെയിംസ് - നിരീശ്വരൻ
2020 :-

Post A Comment:
0 comments: