Examination Cancelled
ASSISTANT JAILER GRADE I/SUPERINTENDENT SUB JAIL ETC - DIRECT RECRUITMENT FROM QUALIFIED EXECUTIVE STAFF WORKING IN THE JAIL DEPARTMENT Cat. No. 170/2015 എന്ന തസ്തികയിലേയ്ക്ക് 2015 സെപ്റ്റംബർ മാസത്തെ പരീക്ഷാ കലണ്ടറിലെ ഐറ്റം നമ്പർ 23 പ്രകാരം 12.09.2015 ന് ഒ.എം.ആർ പരീക്ഷ നടത്തിയിരുന്നു. എന്നാൽ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ടി തസ്തികയിലേയ്ക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വന്നതു കാരണം അപ്രകാരം അപേക്ഷിച്ചവർക്ക് പരീക്ഷ നടത്തുന്നതിനായി ഈ തസ്തികയിലേയ്ക്ക് 12.09.2015 ന് നടന്ന പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. പുന: പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾ 2016 ഫെബ്രുവരി മാസത്തെ സപ്ലിമെൻററി കലണ്ടറിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.
0 comments: