Kerala PSC Helper ebook


കേരള പി.എസ്.സി ഹെൽപ്പർ അവതരിപ്പിക്കുന്ന ഈ Current Affairs PDF Format ബുക്ക് 2016 ഡിസംബർ 23 തിയതി മുതൽ 2016 ഡിസംബർ 31 വരെ ഫ്രീ ആയി ലഭ്യമാകുന്നു. ഈ തിയതിയ്ക്ക് ശേഷം ചെറിയൊരു സബ്സ്ക്രിപ്ഷൻ തുക ഈടാക്കുന്നതാണ്.
ഒരു മാസക്കാലം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഇ-ബുക്ക് വരുത്താൻ കേവലം 100 രൂപ ചിലവാക്കുക. താഴെ കാണുന്ന QR Code നിങ്ങളുടെ മൊബൈൽ ഫോണിൽ സ്കാൻ ചെയ്തു തുക എനിക്ക് അയയ്ക്കാവുന്നതാണ്.