Kerala PSC Interview Form

പി.എസ്.സി ഇന്റർവ്യൂ നടത്തുന്നതിന് മുൻപ് നമ്മൾ ഇന്റർവ്യൂ സെന്ററിൽ ചെല്ലുമ്പോൾ അവിടെ നൽകുന്ന ഫോം. ഇത് നാം ഇന്റർവ്യൂവിന് മുൻപ് പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനമാക്കിയും ചോദ്യങ്ങൾ ചോദിക്കാൻ സാധ്യത ഉണ്ട്.
KERALA PUBLIC SERVICE COMMISSION
BIO DATA
(To be filled up and produced by the Candidate at the time of interview)
Name of post........................................................................................... Sl. No.......................................
1. Name and Address
2. Educational Qualifications
3. Experience if any, give details
4. Expertise training, if any
5. Are you included in any Ranked List published by the Kerala Public Service Commission ? If so, give details
6. Occupation of parents/siblings/wife/ husband
7. Are you employed? If so, give details
8. (a) Are you convicted by a court of law? Give details (b) Is there any criminal charges against you? If so, Give details
9. Hobbies if any, give details
10. Achievements in Sports, Cultural Activities if any, give details
11. NCC/Scout/Guide
12. Your Ambition കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 
 വ്യക്തിഗത വിവരക്കുറിപ്പ് 
 (ഇന്റർവ്യൂ സമയത്ത് ഉദ്യോഗാർത്ഥി പൂരിപ്പിച്ചു ഹാജരാക്കേണ്ടത്) 
തസ്തികയുടെ പേരും ക്രമനമ്പരും : ...........................................................................
1. പേരും വിലാസവും   ABCD
2. വിദ്യാഭ്യാസ യോഗ്യതകൾ
ക്രമ നമ്പർ പാസായ പബ്ലിക്ക് പരീക്ഷകൾ പഠിച്ചിരുന്ന സ്ഥാപനങ്ങൾ വർഷം ബിരുദം നൽകിയ സ്ഥാപനം / ബോർഡ് / സർവ്വകലാശാല ക്‌ളാസ് / ഡിസ്റ്റിങ്ഷൻ/ ബോർഡ്/ മെഡൽ പരീക്ഷയിൽ തോറ്റിട്ടുണ്ടെങ്കിൽ അതിന്റെ വിവരം
1 SSLC GHS EKM 2010 Board of Public Examination, Kerala 1st Class --
3. പരിചയം ഉണ്ടെങ്കിൽ അതിന്റെ വിവരം ദിവസവേതനാടിസ്ഥാനത്തിൽ GLPS EKM
4.വിദഗ്ദ്ധ പരിശീലനം ഉണ്ടെങ്കിൽ അതിന്റെ വിവരം --
5.കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഏതെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദ വിവരം ....
6.മാതാപിതാക്കൾ / സഹോദരർ / ഭാര്യ / ഭർത്താവ് എന്നിവരുടെ തൊഴിൽ ...
7.ഇപ്പോൾ എന്തെങ്കിലും ജോലി ഉണ്ടോ? ഉണ്ടെങ്കിൽ ജോലിയുടെ വിവരം? ......
8(എ). ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് കോടതി ശിക്ഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദ വിവരം ----
8(ബി). ഏതെങ്കിലും ക്രിമിനൽ കേസുകൾ നിങ്ങൾക്കെതിരെ നിലവിലുണ്ടോ? ഉണ്ടെങ്കിൽ വിശദ വിവരം ----
9. വിശ്രമവേളകൾ എങ്ങനെ ചെലവഴിക്കുന്നു ------
10. കലാകായിക സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും -----
11. എൻ.സി.സി / സ്‌കൗട്ട് / ഗൈഡ് മുതലായവയിലുള്ള പരിശീലനം? -------
12. ജീവിതാഭിലാഷം ----------

തിയതി 
ഉദ്യോഗാർത്ഥിയുടെ ഒപ്പ്

RELATED POSTS

Interview Questions and Notes

Post A Comment:

1 comments:

  1. Vaalareyadhikam useful aane .thank you sir. Teaching aay bandappettadhum school aay bandhappettadhumaya kuduthal postural pradeekshikkunnu. Njankalk adh Valarie adhikam ghunam cheyym.


    ReplyDelete