01. നാൽപ്പത്തി ഒന്നാമത് ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ?
അൽഉല (സൗദിഅറേബ്യാ)
02. കേന്ദ്രസർക്കാർ വാക്സിൻ വിതരണത്തിനായി വികസിപ്പിച്ച അപ്ലിക്കേഷൻ ഏതാണ്?
കോവിൻ
03. കേരളത്തിൽ ആദ്യമായി ഹൗറാ മോഡൽ തൂക്കുപാലം നിർമ്മിക്കുന്നത് ഏത് പുഴയ്ക്ക് കുറുകെയാണ്?
പൊന്നാനി
04. കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് ഏത് ആശുപത്രിയിലാണ്?
അമൃത ഹോസ്പിറ്റൽ കൊച്ചി
05. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെന്റ് മന്ദിരം,പൊതു സെൻട്രൽ സെക്രട്ടറിയേറ്റ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉള്ള പുതിയ വസതികൾ എന്നിവ നിർമ്മിക്കുന്നത്തിനുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ ചുമതല ലഭിച്ച കമ്പനി?
ടാറ്റ ഗ്രൂപ്പ്
06. വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ?
വടകര,കോഴിക്കോട്
07. 'ബാലസൗഹൃദകേരളം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ്?
ഗോപിനാഥ് മുതുകാട്
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.Current Affairs Main PageDownload Free E-Books Who's Who?
Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Post A Comment:
0 comments: