Kerala PSC Preliminary Examination Topic ഇന്ത്യയിലെ വ്യവസായങ്ങൾ - 2

Kerala PSC 10th Level Preliminary Exam GK, keralapascpreliminaryexam,10thlevelpreliminary,psc preliminary exam syllabus
Share it:
Kerala PSC Prilimary Examination Topic series includes Malayalam General Knowledge Note for Kerala Public Service Commission (Kerala PSC) Conducting 10th Level Preliminary Examination. 
# 'ഗോൾഡൻ ഫൈബർ' / സുവർണ്ണ നാര് എന്നറിയപ്പെടുന്നത്?
Answer :- ചണം (Jute)
# ഇന്ത്യയിൽ ആദ്യത്തെ ചണ മില്ല് സ്ഥാപിതമായത് എവിടെയാണ്?
Answer :- റിഷ്റ 
# റിഷ്റയിൽ ചണമില്ല് സ്ഥാപിതമായ വർഷം?
Answer :- 1855 
# ലോകത്തിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്നത്?
Answer :- ഇന്ത്യ 
# ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം?
Answer :- പശ്ചിമബംഗാൾ 
# ചണം ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ് 
# ദക്ഷിണേന്ത്യയിൽ ചണം ഉത്പാദനത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ് 
# ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം?
Answer :- ബംഗ്ലാദേശ് 
# ചണം കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ തുറമുഖം ഏതാണ്?
Answer :- കൊൽക്കത്ത 
# ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Answer :- കൊൽക്കത്ത 
# ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
Answer :- 1971 
# കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്?
Answer :- പഞ്ചാബ് 
# ഇന്ത്യയിലെ ആദ്യത്തെ കമ്പിളി വ്യവസായ മില്ല് സ്ഥാപിച്ചത് എവിടെ?
Answer :- കാൺപൂർ (1876)

ഇന്ത്യൻ വ്യവസായങ്ങൾ - 01 | ഇന്ത്യൻ വ്യവസായങ്ങൾ - 02 | ഇന്ത്യൻ വ്യവസായങ്ങൾ - 03 | ഇന്ത്യൻ വ്യവസായങ്ങൾ - 04 | ഇന്ത്യൻ വ്യവസായങ്ങൾ - 05 

Kerala PSC 10th Level Preliminary Exam GK, PSC 10th Level Preliminary Exam GK, SSLC Level Preliminary Exam GK, Preliminary Exam General Knowledge Notes, PSC Preliminary Exam General Knowledge Notes, Kerala PSC Preliminary Exam General Knowledge Notes, Preliminary Examination General Knowledge Notes, Kerala PSC Preliminary Examination General Knowledge Notes, PSC Preliminary Examination General Knowledge Notes, psc preliminary exam syllabus,psc preliminary exam model question paper, psc preliminary exam model question paper pdf, psc preliminary exam model question and answers, psc preliminary exam model question gk, psc preliminary exam model question and answers pdf
Share it:

PSC Prelims

Post A Comment:

0 comments: