Current Affairs 2020 - January to December (Yearender) - 2

Kerala PSC Helper Present you the complete Current Affairs Questions and Answers set of the Year 2020. These Questions and Answers is useful for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) , Assistant Grade, Police Constable, Sub Inspector of Police, High School Examination and many more examinations. 
# കേരളത്തിൽ സമ്പൂർണ ശ്രവണ സൗഹൃദ ജില്ലയായത്?
- തിരുവനന്തപുരം 
# 2020 നവംബറിൽ കേരളത്തിലെ കെ.എസ്.എഫ്. ഇ സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡ്?
- ഓപ്പറേഷൻ ബചത്
# നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ്?
- ആറളം ഫാം വാർഡ് (ആറളം പഞ്ചായത്ത്) 
# പുതിയ കേരള സൈബർ നിയമപ്രകാരം ഓൺലൈൻ അധിക്ഷേപത്തിന് ലഭിക്കുന്ന ശിക്ഷ എത്രയാണ്?
- 5 വർഷം തടവ് 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും.  
# ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ത്യ നവജാത ശിശുകൾക്കുള്ള കർമ പദ്ധതി റിപ്പോർട്ട് പ്രകാരം നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
- കേരളം 
# ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം?
- മാട്ടൂൽ (കണ്ണൂർ)
# പുനർവിവാഹിതരാകുന്ന സ്ത്രീകൾക്ക് 25,000 രൂപ സഹായധനം നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി?
- മംഗല്യ 
# വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ- 15 ഏതു ദിനമായി ആചരിക്കാനാണ് കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത്?
- പ്രൊബേഷൻ ദിനം 
# സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി നിലവിൽ വന്ന പുതിയ സംവിധാനം ഏതാണ് ?
- K.RERA (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) 
# സംസ്ഥാനത്തെ 46-മത്തെ ചീഫ് സെക്രട്ടറി?
- ഡോ.ബിശ്വാസ് മേത്ത
# രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
- കേരളം  
# കേരള സർക്കാർ ഏർപ്പെടുത്തിയ പുതിയ ഭാഗ്യക്കുറി ഏതാണ്?
- ഭാഗ്യമിത്ര
# കേരള സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയ പുതിയ വിഷയമേത്?
- മാനസികാരോഗ്യം
# രാജ്യത്തെ മികച്ച 10 സർക്കാർ സ്കൂളുകളുടെ ലിസ്റ്റിൽ ഒന്നാമതെത്തിയ കേരളത്തിലെ സ്കൂൾ?
- കേന്ദ്രീയ വിദ്യാലയം, പട്ടം 
# 2020 നവംബറിൽ കേരളത്തിൽ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ച നഗരം?
- കൊച്ചി 
# നിർമ്മാണം പൂർത്തിയായ കൊച്ചി-മംഗളൂരു ഗൈൽ വാതക പൈപ്പ് ലൈനിന്റെ നീളം എത്രയാണ്?
- 444 കി.മീ. 
# പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന ചെരുപ്പ്?
- ഫ്രീഡം വാക്ക്
# 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്?
- ഒല്ലൂർ പോലീസ് സ്റ്റേഷൻ (തൃശ്ശൂർ)
# ഒറ്റദിവസം 5 കപ്പലുകൾ അടുത്തിടെ പുറത്തിറക്കിയ ഇന്ത്യയിലെ കപ്പൽ നിർമ്മാണ കേന്ദ്രം?
- കൊച്ചി
# കുട്ടികൾക്കുവേണ്ടി അടുത്തിടെ പ്രഫസർ പോയിന്റർ എന്ന പേരിൽ സൈബർ ഗ്രാഫിക് നോവൽ പുറത്തിറക്കിയത്?
- കേരള പോലീസ് 
# ആദിവാസികളുടെ തനത് ജീവിതവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഗോത്ര പൈത്യക ഗ്രാമം പദ്ധതി?
- എൻ ഊര്
# മത്സ്യമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേരള ഗവൺമെൻറിന്റെ പദ്ധതി ഏത്?
- പരിവർത്തനം
# കേരളത്തിലെ റബ്ബർ മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന CIAL (Cochin International Airport Limited) മോഡൽ കമ്പനി?
- കേരള റബർ ലിമിറ്റഡ്
# 2020 നവംബറിൽ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചത്?
- പർപ്പിൾ ഫ്രോഗ് (ശാസ്ത്രീയനാമം- നാസിക ബട്രാക്കസ് സഹ്യാദ്രെൻസിസ്)
# പശ്ചിമഘട്ട മലനിരകളിലെ അപൂർവ്വയിനം പക്ഷികളെ ഉൾപ്പെടുത്തി പക്ഷി ഭൂപടം തയ്യാറാക്കുന്ന ജില്ല?
- പത്തനംതിട്ട  
# ശ്രീഹരിക്കോട്ടയ്ക്ക് പുറത്ത് ഐ.എസ്.ആർ.ഒ. ആദ്യമായി റോക്കറ്റ് നിയന്ത്രണ കേന്ദ്രം ആരംഭിച്ചത് എവിടെ?
- വി.എസ്.എസ്.സി, തുമ്പ 
# ആനകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പരിചരണ ചികിത്സാ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
- കേരളം
# കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പാലിറ്റി മന്ദിരം നിലവിൽ വന്നത് എവിടെ?
- ആലപ്പുഴ 
# തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി ക്ഷേമനിധി ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം?
- കേരളം 
# കേരള ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്?
- ഭാഗ്യകേരളം
# കേരളത്തിലെ ആദ്യ നായപിടുത്ത പരിശീലന കേന്ദ്രം നിലവിൽ വന്നത് എവിടെ?
- കോഴിക്കോട്
# സ്ത്രീകൾക്ക് സുരക്ഷിതമായി താമസമൊരുക്കുന്നതിന്  കുടുംബശ്രീ ഷിലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ നിലവിൽ വന്നത് എവിടെ?
- ചെങ്ങന്നുർ
# നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റി വിതരണം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
- കേരളം 
# കേരളത്തിൽ ആദ്യമായി പോലീസ് സേനയ്ക്കായി പ്രത്യേക കോവിഡ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്?
- എറണാകുളം 
# കേരളത്തിലെ ആദ്യ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?
- പുഴയ്ക്കൽ (തൃശ്ശൂർ) 
Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC Question Bank in Malayalam, PSC Examination, Secretariat Assistant Questions, Kerala PSC LDC Expected Questions, Kerala PSC LGS Questions,VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download, PSC Expected Questions, Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams, Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions, LGS Questions, PSC LGS Questions, kerala psc LGS Questions, LGS Expected Questions, PSC LGS Expected Questions,keralapsc LGS Expected Questions, LGS Previous Questions,psc dc Previous Questions, kerala LDC Previous Questions, LDC Study materials, LGS free Study materials,LGS Study materials download, LGS free Study materials download, PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams, Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes, Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam, Competitive Examination Notes for IPS, Competitive Examination Notes for SSC Exam, Competitive Examination Notes for RRB Exam, Competitive Examination Notes for Download, Competitive Examination Notes Free Download, Competitive Examination Notes for U, Secretariat Assistant Exam Special Questions,Secretariat Assistant Questions, PSC Expected Questions From Kerala History,PSC Expected Questions From Indian History , PSC Expected Questions From Geography,PSC Expected Questions From Information Technology, PSC Expected GK Questions in English Medium,PSC Expected Questions From Constitution of India, PSC Expected Questions From Biology, PSC Expected Questions From Chemistry , PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,

RELATED POSTS

Current Affairs

YEAR END

Post A Comment:

0 comments: