UPST പരീക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

UPSTUPST പരീക്ഷക്ക് ഇനി മണിക്കൂറുകൾ മാത്രം... നമ്മുക്ക് കൺഫ്രട്ടബിൾ ആയിട്ടുള്ളത് മാത്രം ചെയ്യുക. അതോടൊപ്പം ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ...

1 . ഗ്ലൗസ് psc നിർബന്ധം പറഞ്ഞിട്ടില്ല... ചിലർക്ക് glows ഇട്ടാൽ Irritation, കൈ ചൂടാവുക എന്നിവ ഉണ്ടാക്കും അങ്ങനെ ഉള്ളവർ ഒഴിവാക്കുക. ഇടക്ക് സാനിറ്റൈറസർ ഉപയോഗിച്ചാൽ മതി അവരവരുടെ സൗകര്യം പോലെ ആവാം.

2.ഇന്ന് വിട്ടു പോയ ഭാഗങ്ങൾ നോക്കാൻ സമയം കണ്ടെത്തുക. രാത്രി സാധാരണ പോലെ ഉറങ്ങുക. അധികം വൈകി ഉറങ്ങിയാൽ നാളത്തെ ഉൻമേഷത്തെ ബാധിക്കും. 

3.തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരിക്കുക. മറ്റു പലരുമായി അനാവശ്യ ചർച്ചകൾ ഒഴിവാക്കുക കാരണം ചിലപ്പോൾ നിങ്ങളുടെ കോൺഫിഡൻസിനെ അത് ബാധിച്ചേക്കാം. 

4. പരീക്ഷാ കേന്ദ്രത്തിൽ നേരത്തേ എത്തിച്ചേരുക. തിരക്കിട്ട് അവസാന നിമിഷം ഓടിയെത്തുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കാം. 

5.റിസൽട്ടിനെക്കുറിച്ചും റാങ്ക് ലിസ്റ്റിനെക്കുറിച്ചും വേക്കൻസിയെക്കുറിച്ചും കട്ടോഫിനേക്കുറിച്ചും ഒന്നും ഇനി പരീക്ഷ കഴിയുന്നത് വരെ ആലോചിക്കരുത് ' ഇപ്പോൾ പഠിക്കാനുള്ളവ മാത്രം ചിന്തിക്കുക.

6. അവസാനവട്ട വായനയിൽ അനാവശ്യ തിരക്കും ടെൻഷനും ഒഴിവാക്കുക. മനസ്സ് ശാന്തമായി വളരെ C00L ആയി പരീക്ഷ എഴുതാൻ പോകുക. 

7 . സാനിറ്ററസർ വലിയ കുപ്പി ഒന്നും എടുകേണ്ട,😉 ചെറിയത് എടുതാൽ മതി. exam Tension കാരണം OMR ൽ തട്ടി വീഴും😉.

8 . Examനും കേറുന്നതിന് മുന്നേ സാനിറ്റെസർ ഇട്ടാൽ മതി, Exam നു ശേഷവും Use it.Examinte ഇടയിൽ ഇതൊന്നും കൈയിൽ തേച്ച് പ്പിടിപ്പിച്ച് . OMR അലങ്കോലമാക്കേണ്ട . 

9 . വെള്ള കുപ്പി Exam hall നുള്ളിൽ എടുക്കുകയാണെങ്കിൽ Bottle ബെൻഞ്ചിൽ വച്ചാൽ മതി. ഇല്ലേൽ തട്ടിവീഴും.

10 . നമ്മളിൽ കുറെ പേർ കുറേ കാലത്തിനു ശേഷം long root സഞ്ചരിക്കുന്നവരാകും അങ്ങനെയുള്ളർ, നാരങ്ങ, ഓറഞ്ച്, Medicin എന്നിവ എടുക്കുക. 

11. കയ്യിൽ കരുതേണ്ട ID proof ഏതൊക്കെ എന്ന് സംശയം ഉണ്ടോ...
Only the following 16 documents will be accepted as identity proof. 1) Voters ID issued by Election Commission 2)Driving Licence 3) Passport 4) ID Card issued by Social Welfare Dept. of Govt. of Kerala to Differently Abled persons 5) Photo affixed Passbook issued by Nationalised Banks 6) PAN Card 7) ID Cards issued to Govt. Employees by the Departments/Institutions concerned 8) Discharge Certificate issued to the Ex-Servicemen/ Photo affixed ID Card issued by the Zila Sainik Welfare Officer 9) Conductor Licence issued by Motor Vehicles Dept 10) Photo affixed Passbook issued by Scheduled Bank/ Kerala State Co-operative Bank/ District Co-operative Banks 11) Photo affixed ID Card issued by Public Sector undertakings (various Companies/ Boards/ Corporations/ Authorities)/ Govt. Autonomous Institutions to their employees 12) Photo affixed ID Cards issued by various Universities of Kerala State to their employees 13) Photo affixed Medical Certificate issued by the Medical Board to Differently Abled persons 14) Photo affixed ID Card issued by the Bar Council to those who are enrolled as Advocates 15) Aadhaar Card issued by Central Govt. 16) One Time Verification Certificate issued by the Commission. Candidates who fail to produce Identity Proof in original will not be permitted to attend the examination.

12. ID പ്രൂഫിലെ അഡ്രസും , hall ticket ലെ അഡ്രസും വേറെ ആണോ ? അത് പ്രശനം ആവുമോ എന്ന പേടി ഉണ്ടോ...? എങ്കിൽ പേടി വേണ്ട... യാതൊരു കുഴപ്പവും ഇല്ല... ID proof ആണ് അവർ വെരിഫൈ ചെയ്യുന്നത് . അഡ്രസ് പ്രൂഫ് അല്ല.. അതിലെ ഫോട്ടോ, പേര് , ഇനീഷ്യൽ എന്നിവ മാത്രമേ നോക്കുകയുള്ളൂ.

13.മാസ്ക്ക് ഇടുന്നവർ ശ്രദ്ധക്ക് ..നമ്മുക്ക് Protection വേണ്ടി യാണെന്ന ചിന്ത ഉണ്ടാവണം..മൂക്കും വായും മൂടും വിധം ഉപയോഗിക്കുക... പൊങ്ങച്ചം😉 കാണിക്കാൻ വേണ്ടി ഇടരുത്. 

14. . Hall ticket , ID ,Pen എന്നിവ ഇപ്പോൾ തന്നെ നാളെ കൊണ്ടുപോക്കുന്ന bag ൽ എടുത്തു വക്കുക. ഇല്ലേൽ മറക്കും.😁 Hall Ticket മുഴുവനായി എടുക്കുന്നതാണ് ഉത്തമംഎടുത്തില്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. പല ഉദ്യോഗാർത്ഥികളും ആദ്യ പേജ് മാത്രമേ എടുക്കാറുള്ളൂ. ഹാൾ ടിക്കറ്റ് എന്നാൽ മുഴുവൻ പേജുകളും ഉൾക്കൊള്ളുന്നതാണ്.അനാവശ്യ കാര്യങ്ങൾക്ക് ടെൻഷൻ ആവരുത്. 

15 . Exam എഴുതുമ്പോൾ അപ്പുറത്ത് ഉള്ളവരെ നോക്കരുത്. വെറുതെ എന്തിനാ Tension വരുത്തുന്നത്. നമ്മുക്ക് അറിയാവുന്നത് മാത്രം എഴുതുക. 
 
"ഞാൻ പാതി ദൈവം പാതി എന്നല്ലേ "
We do our best......
വിജയം നമ്മുടെ ഒപ്പമുണ്ട്...
ഒന്നകൂടി പറയട്ടെ.......
ചോദ്യം നന്നായി വായിക്കുക.
അറിയാവുന്നത് മാത്രം എഴുതുക.
എത്ര ചോദ്യത്തിന് അറ്റൻഡ് ചെയ്തു എന്നല്ല.... 75 മിനുട്ടിൽ എത്ര ശരിയായി എന്നതാണ് വിജയം
എല്ലാവർക്കും വിജയാശംസങ്ങൾ


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions

RELATED POSTS

Before Examination

Post A Comment:

0 comments: