Here is the details of advice made by Kerala Public Service Commission for the Post Lower Primary School Assistant / LP School Teacher Post.തൃശൂർ ജില്ലയിൽ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 28 ഡിസംബർ 2018-ലാണ്. തൃശൂർ ജില്ലയിൽ 6 സെപ്റ്റംബർ 2018 നാണ് ലിസ്റ്റ് നിലവിൽ വന്നത്. ഈ റാങ്കുലിസ്റ്റുകളുടെ പരമാവധി കാലാവധി മൂന്ന് വർഷം തികയുന്ന 27 ഡിസംബർ 2021 രാത്രി 11:58 വരെയാണ് (തൃശൂർ ജില്ലയിൽ 5 സെപ്റ്റംബർ 2021 വരെയും). അതിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ മെയിൻ ലിസ്റ്റിൽ ആളുണ്ടെങ്കിൽ ഈ ലിസ്റ്റിൽ പെട്ടവർക്കുള്ളതാണ്. മെയിൻ ലിസ്റ്റ് ആൾക്കാരെ മുഴുവൻ എടുത്താൽ റാങ്ക് ലിസ്റ്റ് റദ്ദ് ആകും. പിന്നെ സപ്ലിമെന്ററി ലിസ്റ്റിന് മാത്രമായി നിലനിൽപ്പില്ല.
Post A Comment:
0 comments: