516/2019 വിജ്ഞാപന പ്രകാരം എൽ.പി സ്കൂൾ പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച 14.93% പേർ പരീക്ഷ എഴുതുന്നതിനായുള്ള കൺഫർമേഷൻ നൽകിയിട്ടില്ല. 24.11.2020 (THURSDAY) നടക്കുന്ന LP SCHOOL TEACHER (MALAYALAM MEDIUM) in EDUCATION DEPARTMENTപതിനാല് ജില്ലകളിൽ നിന്നുമായി ആകെ 35,455 അപേക്ഷകളാണ് സമർപ്പിച്ചിരുന്നത്, ഇതിൽ 30,163 അപേക്ഷകർ മാത്രമാണ് പരീക്ഷ എഴുതുവാൻ കൺഫർമേഷൻ അവസാന തിയ്യതിയായ 11.09.2020 മുൻപ് നൽകിയത്. കൺഫർമേഷൻ നൽകിയവരുടെ എണ്ണവും അപേക്ഷിച്ചവരുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്നു. പരീക്ഷാപരിശീലനത്തിനായി https://tetquestions.blogspot.com/ സന്ദർശിക്കൂ...
District | No of Candidates |
---|---|
Thiruvananthapuram | 2,057 (2,528) |
Kollam | 2,011 (2,406) |
Pathanamthitta | 878 (1,000) |
Alappuzha | 1,230 (1,446) |
Kottayam | 1,000 (1,232) |
Idukki | 766 (909) |
Ernakulam | 1,874 (2,356) |
Thrissur | 1,928 (2,390) |
Palakkad | 2,258 (2,743) |
Malappuram | 7,989 (8,946) |
Kozhikkode | 3,055 (3,562) |
Wayanad | 1,088 (1,237) |
Kannur | 2,310 (2,740) |
Kasargod | 1,719 (1,951) |
Total | 30,163 (35,455) |
517/2019 വിജ്ഞാപന പ്രകാരം യു.പി സ്കൂൾ പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച 10.53% പേർ പരീക്ഷ എഴുതുന്നതിനായുള്ള കൺഫർമേഷൻ നൽകിയിട്ടില്ല. 07.11.2020 (SATURDAY) നടക്കുന്ന UP SCHOOL TEACHER (MALAYALAM MEDIUM) in EDUCATION DEPARTMENTപതിനാല് ജില്ലകളിൽ നിന്നുമായി ആകെ 1,07,257 അപേക്ഷകളാണ് സമർപ്പിച്ചിരുന്നത്, ഇതിൽ 95,958 അപേക്ഷകർ മാത്രമാണ് പരീക്ഷ എഴുതുവാൻ കൺഫർമേഷൻ അവസാന തിയ്യതിയായ 11.09.2020 മുൻപ് നൽകിയത്. കൺഫർമേഷൻ നൽകിയവരുടെ എണ്ണവും അപേക്ഷിച്ചവരുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്നു. പരീക്ഷാപരിശീലനത്തിനായി https://tetquestions.blogspot.com/ സന്ദർശിക്കൂ...
District | No of Candidates |
---|---|
Thiruvananthapuram | 7,171 (8,703) |
Kollam | 7,706 (8,515) |
Pathanamthitta | 2,336 (2,652) |
Alappuzha | 3,154 (3,584) |
Kottayam | 3,231 (3,763) |
Idukki | 2,609 (2,917) |
Ernakulam | 6,384 (7,262) |
Thrissur | 6,597 (7,616) |
Palakkad | 8,321 (9,166) |
Malappuram | 21,570 (23,440) |
Kozhikkode | 9,861 (10,937) |
Wayanad | 3,223 (3,521) |
Kannur | 7,396 (8,303) |
Kasargod | 6,399 (6,878)) |
Total | 95,958 (1,07,257) |
Post A Comment:
0 comments: