Interview and Certificate Verification Cancelled

കോവിഡ് പടരുന്ന സാഹചര്യത്തിൽ Public Service Commission തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നാളെ മുതൽ (06.07.2020) ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ (Departmental Test), പ്രമാണ പരിശോധന (Certificate verification) എന്നിവയും ബുധനാഴ്ച 08-07-2020 മുതൽ 17-07-2020 നടക്കാനിരിക്കുന്നതുമായ ഇൻ്റർവ്യൂകളും മാറ്റിവച്ചിരുന്നു.

Public Service Commission എറണാകുളം, കോഴിക്കോട് ജില്ലാ ഓഫിസുകളിലും ബുധനാഴ്ച 08-07-2020 മുതൽ 17-07-2020 നടക്കാനിരിക്കുന്നതുമായ ഇൻ്റർവ്യൂകളും മാറ്റിവച്ചിരുന്നു. 

RELATED POSTS

News

Post A Comment:

0 comments: