GK Class Room - 0001 (Kerala PSC GK Question and Answers)

Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC
Kerala PSC GK Class Room includes Malayalam General Knowledge Questions and Answers for various Kerala Public Service Commission (Kerala PSC) Conducting Examination Like  Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
01. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
Answer :- ഹിപ്പോക്രാറ്റസ് 
02. ഗീതാഞ്ജലി എഴുതിയത് ആരാണ്?
Answer :- രവീന്ദ്രനാഥ ടാഗോർ 
03. നമ്മുടെ രാഷ്ട്രശില്പി ആരാണ്?
Answer :- ജവഹർലാൽ നെഹ്‌റു 
04. സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?
Answer :- ബേഡൻ പവ്വൽ 
05. ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് എന്നാണ്?
Answer :- 1920 നവംബർ 5 
06. ലോകാരോഗ്യദിനം എന്നാണ്?
Answer :- ഏപ്രിൽ 7 
07. 1990 ഏത് അന്തർദേശീയ വർഷമായാണ് ആചരിച്ചത്?
Answer :- ലോക സാക്ഷരതാ വർഷം 
08. അടിമകൾക്ക് സ്വാതന്ത്ര്യം നൽകിയ അമേരിക്കൻ പ്രസിഡന്റ്?
Answer :- എബ്രഹാം ലിങ്കൺ 
09. ലോകത്തിൽ ആദ്യമായി ജനാധിപത്യം ഉടലെടുത്ത രാജ്യം?
Answer :- ഗ്രീസ് 
10. ഭാരതത്തിന്റെ ചിഹ്നം എന്താണ്?
Answer :- സിംഹമുദ്ര 
11. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം?
Answer :- മാലക്കണ്ണ് 
12. രക്തം കട്ടിയാവാൻ ആവശ്യമായ ജീവകം?
Answer :- ജീവകം കെ 
13. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ദിശ അറിയുന്ന ജീവി?
Answer :- വാവൽ 
14. ആൺകൊതുകുകളുടെ ആഹാരം?
Answer :- ചെടിയുടെ നീര് 
15. പൂക്കളില്ലാത്ത സസ്യം?
Answer :- കൂൺ 
16. അധ്യാപകദിനം എന്നാണ്?
Answer :- സെപ്റ്റംബർ 5 
17. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട്?
Answer :- തെഹ്‌രി 
18. ഫോട്ടോഗ്രഫി ഫിലിം കണ്ടുപിടിച്ച ആൾ?
Answer :- ജോൺ കാർബർട്ട് 
19. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?
Answer :- ബ്രസീൽ 
20. 'യന്ത്രം' എന്ന നോവലിന്റെ കർത്താവ് ആരാണ്?
Answer :- മലയാറ്റൂർ 
21. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം?
Answer :- മാട്ടുപ്പെട്ടി 
22. ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ?
Answer :- കിരൺബേദി 
23. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരാണ്?
Answer :- ഇ.എം.എസ് 
24. ഗാന്ധിജി ജനിച്ച സ്ഥലം?
Answer :- പോർബന്തർ 
25. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?
Answer :- 1857 
26. കേരളത്തിലെ കലകൾക്കായുള്ള ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി?
Answer :- കേരള കലാമണ്ഡലം 
27. ഇന്ത്യയിലെ ഒന്നാമത്തെ മെഡിക്കൽ കോളേജ്?
Answer :- കൊൽക്കത്ത 
28. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ?
Answer :- മുംബൈ 
29. ഇന്ത്യയിൽ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം?
Answer :- 1975 
30. പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ തോൽപിച്ച നേതാവ്?
Answer :- രാജ് നാരായൺ 
31. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer :- റിക്ടർ സ്കെയിൽ 
32. ഏതിൽ നിന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
Answer :- ജലം 
33. ഭാരതത്തിന്റെ ദേശീയ വിനോദം?
Answer :- ഹോക്കി 
34. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി?
Answer :- മൗണ്ട് ബാറ്റൺ 
35. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ രാഷ്‌ട്രപതി?
Answer :- ഡോ.രാജേന്ദ്രപ്രസാദ് 
36. ഏത് സംസ്ഥാനത്താണ് പരുത്തി കൂടുതൽ കൃഷി ചെയ്യുന്നത്?
Answer :- ഗുജറാത്ത് 
37. കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ നദി?
Answer :- പാമ്പാർ 
38. കേരളത്തിലെ ഏറ്റവും വലിയ കായൽ?
Answer :- വേമ്പനാട് 
39. കേരളത്തിൽ ഇരുമ്പ് അയിര് നിക്ഷേപമുള്ള ജില്ല?
Answer :- മലപ്പുറം 
40. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്നത്?
Answer :- പാലക്കാട് 
41. മനുഷ്യാവകാശ ദിനം എന്നാണ്?
Answer :- ഡിസംബർ 10 
42. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരതാ നേടിയ ജില്ല?
Answer :- എറണാകുളം 
43. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള കേരളീയൻ?
Answer :- സി.ശങ്കരൻ നായർ 
44. കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതി?
Answer :- പള്ളിവാസൽ 
45. ഇന്ത്യയിൽ സുവർണ്ണതാരം എന്നറിയപ്പെടുന്ന കായികതാരം?
Answer :- പി.ടി.ഉഷ 
46. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?
Answer :- വള്ളത്തോൾ 
47. കന്യാകുമാരി ജില്ലയിൽ വിവേകാനന്ദ സ്മാരകത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രതിമ ആരുടേതാണ്?
Answer :- തിരുവള്ളുവർ 
48. ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഒന്നാണോ സ്വത്തവകാശം?
Answer :- അല്ല 
49. കേരളത്തിന്റെ ആദ്യ വർത്തമാന പത്രം?
Answer :- രാജ്യസമാചാരം 
50. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
Answer :- വ്യാഴം 
DOWNLOAD THIS POST IN PDF

RELATED POSTS

GK Class Room

Post A Comment:

0 comments: