GK Class Room - 0004 (Kerala PSC GK Question and Answers)

Share it:
Kerala PSC GK Class Room includes Malayalam General Knowledge Questions and Answers for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
150. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
Answer :- വാഗ്ഭടാനന്ദൻ 

151. ഏറ്റവും തെക്കേയറ്റത്തെ വൻ കര?
Answer :- അന്റാർട്ടിക്ക 

152. ഘാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
Answer :- സ്രാവ് 

153. ഇന്ത്യയിലാദ്യമായി നാലുവരി എക്സ്പ്രസ് വേ നിലവിൽ വന്ന സംസ്ഥാനം?
Answer :- ഗുജറാത്ത് 

154. ട്രാൻസിസ്റ്ററുകളും ഐ.സി.യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടർ?
Answer :- ജെർമേനിയം 

155. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
Answer :- വാഗ്ഭടാനന്ദൻ 

156.  ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യത്തെ ഭാരതീയൻ ?
Answer :- ദാദാഭായ് നവറോജി 

157. ജഹാംഗീർ ചക്രവർത്തി ഏതു പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത് ?
Answer :- സലിം 

158. ദഹ്ബോൾ വൈദ്യുത നിലയം ഏതു സംസ്ഥാനത്ത്?
Answer :- മഹാരാഷ്ട 

159. ലാ മാർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്?
Answer :- ഫ്രാൻസ് 

160. ചരാർ ഇ ഷരിഫ് പള്ളി ഏത് സംസ്ഥാനത്താണ്?
Answer :- ജമ്മുകശ്മീർ 

161. ബാഡ്മിന്റൺ എന്നു പേരുള്ള രണ്ടു ഗ്രാമങ്ങൾ ഉള്ള രാജ്യം?
Answer :-  ഇംഗ്ലണ്ട് 

162. ആരുടെ സ്മരണയ്ക്കാണ് അംജദ് അലിഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?
Answer :- ഇന്ദിരാഗാന്ധി 

163. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്?
Answer :- ആഫ്രിക്ക 

164. തമിഴ്ദേശത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്?
Answer :- തിരുക്കുറൽ 

165. കടവല്ലൂർ അന്യാന്യം ഏതു വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- നമ്പൂതിരിമാർ 

166. തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി?
Answer :- ഒട്ടകപ്പക്ഷി 

168. തിരുവിതാംകൂറിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
Answer :- എ.കെ.പിള്ള 

169. കടുവയുടെ ജന്മദേശം?
Answer :- സൈബീരിയ 

170. സ്വാതന്ത്യാനന്തരം ഇന്ത്യയിലാദ്യമായി അന്താരാഷ്ട വിമാനത്താവള പദവി നൽകിയത് ?
Answer :- അഹമ്മദാബാദ് 

171. ജവാഹർലാൽ നെഹറു 1923- ൽ ചെയർമാനായ മുനിസിപ്പാലിറ്റി?
Answer :- അലഹബാദ് 

172. രാജീവ്ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാപാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മിഷൻ?
Answer :- ജയിൻ കമ്മിഷൻ 

173. ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായത്?
Answer :- എ.പി.ജെ.അബ്ദുൾ കലാം 

174. ജൈവവർഗീകരണ ശാസ്‌ത്രത്തിന്റെ പിതാവ്?
Answer :- കാൾ ലിനെയസ് 

175. എസ്.എം. എസ്.എന്നതിന്റെ പൂർണരൂപം?
Answer :- ഷോർട്ട് മെസേജ് സർവീസ് 

176. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത്?
Answer :- ഇംഗ്ലണ്ട് 

177. എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനം?
Answer :- കൊല്ലം 

178. കവിതിലകൻ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത്?
Answer :- കൊച്ചിരാജാവ് 

179. ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത്?
Answer :- മഹാകവി ടാഗോർ 

180. ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്?
Answer :- വൃക്ക 

181. ഇന്ത്യാ ഡിവൈഡഡ് രചിച്ചത്?
Answer :- ഡോ.രാജേന്ദ്രപ്രസാദ് 

182. ആകെ എത്ര കിലോമീറ്ററാണ് ഇന്ത്യൻ യൂണിയന്റെ അതിർത്തി?
Answer :- 22716 കി. മി. 

183. ലോകത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് വിധേ മാകുന്ന രാജ്യം?
Answer :-  ചൈന 

184. പ്രാചീന ഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിരുന്ന ലോഹം?
Answer :- ചെമ്പ് 

185. യുണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
Answer :- ഗോവ 

186. ഇന്ത്യയിൽ ഏതു സംസ്ഥാനമാണ് റബ്ബറുത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്?
Answer :- കേരളം 

187. ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏക രാജ്യം?
Answer :- വത്തിക്കാൻ 

188. ഇന്ത്യയിലെ ആദ്യത്തെ ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്?
Answer :- പി.വേണുഗോപാൽ 

189. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കൻ പ്രസിഡന്റ്?
Answer :- വില്യം ഹോവാർഡ് താഫ്റ്റ് 

190. വോട്ട് ചെയ്തവരെ തിരിച്ചറിയുന്നതിന് വേണ്ടി മായ്‌ക്കാനാവാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ?
Answer :- 1962 

191. മുസ്‌ലിം ഐക്യ സംഘം സ്ഥാപിച്ചതാരാണ്?
Answer :- വക്കം മൗലവി 

192. മുങ്ങി മരിക്കുന്നതിന് മുൻപ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട്?
Answer :- റെഡീമർ 

193. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യപ്പെടുന്ന വിള?
Answer :- നെല്ല് 

194. ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ?
Answer :- ആഫ്രിക്ക 

195. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ഏത് ഗവർണ്ണർ ജനറലിന്റെ കാലത്താണ് ആരംഭിച്ചത്?
Answer :- ഡൽഹൌസി 

196. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത്?
Answer :- ആർ.ബാലകൃഷ്ണപിള്ള 

197. ഏത് രാജ്യത്തെ വാഹനനിർമ്മാതാക്കളാണ് വോൾവോ?
Answer :- സ്വീഡൻ 

198. കനലുകളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- പാകിസ്ഥാൻ 

199. ജവഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
Answer :- സി.ഏച്ച്.കുഞ്ഞപ്പ 

200. എവിടത്തെ രാജാവാണ് നോബേൽ പുരസ്‌കാരം സമ്മാനിക്കുന്നത്?
Answer :- സ്വീഡൻ 
DOWNLOAD THIS POST IN PDF
Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC Question Bank in Malayalam, PSC Examination, Secretariat Assistant Questions, Kerala PSC LDC Expected Questions, Kerala PSC LGS Questions,VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download, PSC Expected Questions, Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams, Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions, LGS Questions, PSC LGS Questions, kerala psc LGS Questions, LGS Expected Questions, PSC LGS Expected Questions,keralapsc LGS Expected Questions, LGS Previous Questions,psc dc Previous Questions, kerala LDC Previous Questions, LDC Study materials, LGS free Study materials,LGS Study materials download, LGS free Study materials download, PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams, Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes, Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam, Competitive Examination Notes for IPS, Competitive Examination Notes for SSC Exam, Competitive Examination Notes for RRB Exam, Competitive Examination Notes for Download, Competitive Examination Notes Free Download, Competitive Examination Notes for U, Secretariat Assistant Exam Special Questions,Secretariat Assistant Questions, PSC Expected Questions From Kerala History,PSC Expected Questions From Indian History , PSC Expected Questions From Geography,PSC Expected Questions From Information Technology, PSC Expected GK Questions in English Medium,PSC Expected Questions From Constitution of India, PSC Expected Questions From Biology, PSC Expected Questions From Chemistry , PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,
Share it:

GK Class Room

Post A Comment:

0 comments: