Kerala PSC LDC 2019 Examination Date?

കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ LDC പരീക്ഷകൾ ഈ വർഷം തന്നെ നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ Kerala Public Service Commission ആരംഭിച്ചിരിക്കുന്നു.

നേരത്തെ ജൂണിൽ ആരംഭിച്ച് ആഗസ്റ്റോടെ പരീക്ഷകൾ തീർത്ത് നവംബർ ഡിസംബറോടെ ഷോർട്ട് ലിസ്റ്റ് ഇട്ട് 2021 മാർച്ച് മാസത്തോടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുവാനായിരുന്നു നീക്കം. ഇപ്പോൾ നിലവിലുള്ള ലിസ്റ്റുകൾക്ക് 2021 എപ്രിൽ ഒന്നാം തിയതി വരെ കാലാവധിയുണ്ട്.

ഈ വർഷം ഓഗസ്റ്റ് മൂന്നാം വാരത്തോടെ LDC പരീക്ഷകൾക്ക് തുടക്കമിടാനാണ് PSC യുടെ ശ്രമം. പരീക്ഷാസമയക്രമം പ്രസിദ്ധീകരിക്കുന്നതിനനുസരിച്ച് അവയെക്കുറിച്ചുള്ള വിവരം ഇവിടെ നിങ്ങൾക്ക് ലഭ്യമാകുന്നതായിരിക്കും.

RELATED POSTS

Examination Date

Post A Comment:

0 comments: