Kerala PSC FIELD ASSISTANT Previous Question Paper 2017 - 3

മൂന്നാം ഘട്ടത്തിൽ നടന്ന ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു.
പരീക്ഷ നടന്ന തിയതി :- 25 February 2017
1. കേരളത്തിലെ ഏറ്റവും കുറവ് മലിനീകരണം നടക്കുന്ന നദി?
Answer :- കുന്തിപ്പുഴ
2. ഇന്ത്യയുടെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത്?
Answer :- ഭട്നാഗർ അവാർഡ്
3. ബ്രിട്ടീഷ് വാർത്ത ഏജൻസിയായ റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ പത്രം?
Answer :- സ്വദേശാഭിമാനി
4. അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന അന്തരീക്ഷ പാളി?
Answer :- മിസോസ്ഫിയർ
5. മോൺട്രിയൽ പ്രോട്ടോക്കോൾ ഏതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയാണ്?
Answer :- ഓസോൺ ശോഷണം
6. ഭാഗ, ബലി, ശുൽക എന്നിവ മൗര്യകാലഘട്ടത്തിലെ വിവിധയിനം ...................... ആണ്.
Answer :- നികുതികൾ
7. കുടിവെള്ള ശേഖരണത്തിനായി സുരങ്ക കിണറുകൾ (Horizontal Wells) കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
Answer :- കാസർഗോഡ്
8. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
Answer :- 2012-2017
9. ലോകത്തിലെ ആദ്യ ശിശു സൗഹാർദ്ദ നഗരം?
Answer :- ഷാർജ
10. UNDP യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം?
Answer :- 135
11. ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
Answer :- കാനഡ
12. ഏത് ഭേദഗതി അനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
Answer :- 42 ആം ഭേദഗതി
13. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ചർച്ച ചെയ്ത് പാസ്സാക്കിയ നിയമം?
Answer :- 1963-ലെ കേരള ഭൂപരിഷ്കരണ ബിൽ
14. വൈരാജ്യം ഏത്?റ്റ് വിപ്ലവം നടന്ന
Answer :- ചെക്കോസ്ലോവാക്യ
15. ഉൽക്കകൾ കത്തി ചാരമാകുന്ന അന്തരീക്ഷ പാളി?
Answer :- മിസോസ്ഫിയർ
16. അശോകൻറെ ശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്നു ഭാഷ?
Answer :- ബ്രഹ്മി
17. കൗടില്യൻറെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന സപ്താംഗങ്ങളിൽ ഉൾപെടാത്തത്? [അമാത്യൻ, ദണ്ഡ, സ്വാമി, ധമ്മ]
Answer :- ധമ്മ
18. ഗ്ലോബൽ വാച്ച് എന്നത് അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയ ഒരു ............ ആണ്.
Answer :- മനുഷ്യാവകാശ സംഘടന
19. കരിവെള്ളൂർ സമരം നടന്ന വർഷം ?
Answer :- 1946
20. Secondary-Higher Secondary തലത്തിലെ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതിയാണ്?
Answer :- RMSA
21. വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ?
Answer :- സിലിക്ക, അലുമിന
22. ലോക മണ്ണു ദിനമായി ആചരിക്കുന്നത്?
Answer :-ഉത്തരമില്ല (ഡിസംബർ 5)
23. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനമാണ്?
Answer :- ബിഹാർ
24. കേന്ദ്ര സർക്കാർ ഏജൻസിയായ 'Survey of India' യുടെ ചുമതലയാണ്:
Answer :- ഭൂപടങ്ങൾ നിർമ്മിക്കുക, പ്രസിദ്ധീകരിക്കുക.
25. ഓരോ വസ്തുവും പ്രതിഫലിപ്പിക്കപ്പെടുന്ന ഊർജ്ജത്തിൻറെ അളവാണ്:
Answer :- സ്പെക്ട്രൽ സിഗ്നേച്ചർ
26. മിതമായ തണുപ്പ്, സാമാന്യം മഴയോട് കൂടിയ ശൈത്യകാലം, ചൂട് കൂടിയ വേനൽക്കാലം ഇവ ______ കാലാവസ്ഥയുടെ പ്രത്യേകതകളാണ്.
Answer :- മൺസൂൺ
27. തീസ്താ നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഹിമാലയഭാഗം അറിയപ്പെടുന്നത്?
Answer :- ആസ്സാം ഹിമാലയം
28. കേരളത്തിലെ പ്രസിദ്ധ 'കല്ലിൽ' ജൈന ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :- എറണാകുളം
29. മുങ്ങിക്കപ്പലിൽ യാത്രചെയ്ത ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി?
Answer :- ഡോ.എ.പി.ജെ.അബ്ദുൾകലാം
30. സുബ്ബരായർ എന്ന യഥാർത്ഥ പേരുള്ള സാമൂഹ്യ പരിഷ്‌കർത്താവ് ഏത് പേരിലാണ് പ്രശസ്തനായത്?
Answer :- തൈക്കാട് അയ്യാ ഗുരു
31. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനെത്തിയ ഗാന്ധിജിയ്ക്ക് സ്വർണ്ണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ?
Answer :- കൗമുദി ടീച്ചർ
32. കേരളത്തിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന പണ്ഡിറ്റ് കറുപ്പൻറെ ജന്മദേശം?
Answer :- എറണാകുളം
33. പതിനെട്ട് വയസ്സിൽ താഴെയുള്ള വിവിധ രോഗബാധിതരായ കുട്ടികൾക്കുവേണ്ടിയുള്ള government സൗജന്യ ചികിത്സാ പദ്ധതി?
Answer :-താലോലം
34. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിരാഹാരവ്രതം അനുഷ്ഠിച്ചു സമരം ചെയ്ത വനിത ?
Answer :-ഇറോം ശർമിള
35. TATA Nano കാർ നിർമാണത്തിന് പ്രസിദ്ധികേട്ട ഗുജറാത്തിലെ സ്ഥലം?
Answer :- സാണന്ദ്
36. Election, Voting എന്നിവയെക്കുറിച്ചുള്ള പഠനശാഖ?
Answer :- സൈഫോളജി
37. കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ്?
Answer :- NH 49
38.Anti AIDS Certificate വിവാഹത്തിന് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
39. National Ship Designing and Research Center ആസ്ഥാനം?
Answer :- വിശാഖപട്ടണം
40. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ആർക്ക്?
Answer :- കെ.ആർ.മീര
41.Indian Space Research Organisation (ISRO) നിലവിൽ വന്നത്?
Answer :- 1969
42. ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചത് എന്ന് ?
Answer :-ജനുവരി 2000
43. True Story ആരുടെ കൃതി?
Answer :- കപിൽദേവ്
44. 2015-ലെ കോപ്പ അമേരിക്ക ഫുട്ബോൾ വിജയിയായ രാജ്യം?
Answer :- ചിലി
45. ക്യുസ് ബെറി നിയമങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ബോക്സിങ്
46. ആരുടെ യഥാർത്ഥ പേരാണ് 'എഡ്സൺ ആരാൻറ് ദോ നാസിമെൻറോ'?
Answer :- പെലെ
47. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിദേശ ഭാഷ?
Answer :- നേപ്പാളി
48. മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എഴുതിയതാര്?
Answer :- ആർ.വെങ്കിട്ടരാമൻ
49. എന്താണ് പൾസറുകൾ?
Answer :- അതിവേഗം ഭ്രമണം നടത്തിക്കൊണ്ടിരിക്കുന്ന ന്യുട്രോൺ നക്ഷത്രങ്ങൾ
50. നിത്യഹരിത എയർലൻസ് (Evergreen Airline) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ എയർലൻസ് ആണ്?
Answer :- തായ്‌വാൻ
51. Reserve Bank Governor കാലാവധി എത്ര വർഷമാണ്?
Answer :- 5
52. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനം United Nations general Assembly നടത്തിയ വർഷം ?
Answer :- 1989
53. ഓപ്പർച്യുണിറ്റി, സ്പിരിറ്റ് എന്നിവ ഏത് ഭൗമഗോളത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പര്യവേഷണ വാഹനങ്ങളാണ്?
Answer :- ചൊവ്വ
54. ലോക സോഷ്യൽ ഫോറം ആദ്യമായി സമ്മേളിച്ചത്?
Answer :- ബ്രസീൽ
55. സാർക്കിൽ അംഗമല്ലാത്ത രാജ്യം?
Answer :- മ്യാന്മാർ
56. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- വൈകുണ്ഠ സ്വാമികൾ
57. 2015-ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം ലഭിച്ച വ്യക്തി?
Answer :- ഐ.വി.ശശി
58. 'ബരാക് 8 ' എന്ന മിസൈൽ വികസിപ്പിച്ചെടുക്കാൻ ഇന്ത്യയുമായി സഹകരിച്ച രാജ്യം?
Answer :- ഇസ്രായേൽ
59. താഴെകൊടുത്തിരിക്കുന്നവയിൽ കുട്ടത്തിൽ പെടാത്തത്? [കറുക, കച്ചോലം, കയ്യോന്നി, മുക്കൂറ്റി]
Answer :- കറുക
60. ജ്ഞാൻ, വിജ്ഞാൻ, വിമുക്ത എന്നത് ഏതിൻറെ ആപ്തവാക്യമാണ്?
Answer :- യുജിസി
61. The man jumped ........... the pond.
Answer :- into
62. Which of the following is not an adjective
Answer :- Neatly
63. If you ............ me, I would come with you.
Answer :- called
64............. lady in yellow sari is my sister.
Answer :- the
65. A male duck is called .................
Answer :- drake
66. Identify the correct sentence
Answer :- They visited Agra last month
67. Happy : Unhappy :: Appear :.............
Answer :- Disappear
68. The synonym of the world 'change' is ..............
Answer :- alter
69. "I couldn't understand his words." Replace the underlined word with the appropriate phrasal verb:
Answer :- make out
70. The phase 'bona fides' means
Answer :- good faith
71. Which amoung the following is the opposite of 'depart'.
Answer :- arrive
72. Identify the correctly spelt world
Answer :- BELIEVE
73. Choose the correct word :- What is the bus ..... to Mumbai?"
Answer :- fare
74. 'A cock and bull story' means:
Answer :- a story that cannot be believed
75. The one word substitute for 'an unmarried women'
Answer :- spinster
76. 'Sumit is a very good painter' - In this sentence the word very is ...........
Answer :- adjective
77. 'One of my cousins .............. in America' - Fill in the blanks with the correct word.
Answer :- is
78. Identify the appropriate tag question for the following sentence: 'You went to church yesterday, ..........?
Answer :- didn't you
79.' Children built sandcastles' which of the following will be the correct passive form of this sentence?
Answer :- Sandcastles were built by the children
80. Good: Better :: Bad : ...............
Answer :- Worse

RELATED POSTS

Previous Question Paper

Post A Comment:

0 comments: