Kerala PSC Daily Malayalam Current Affairs 05 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 05 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 05 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. 2020 മേയിൽ കേന്ദ്ര സർക്കാരിന്ടെ One Nation, One Ration Card പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ?
Answer :- പഞ്ചാബ്,ഉത്തർപ്രദേശ്,ബീഹാർ,ഹിമാചൽപ്രദേശ്,ദാദ്ര ആൻഡ് നാഗർഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു
02. കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച ലോക്‌പാൽ അംഗം?
Answer :-അജയ് കുമാർ ത്രിപാഠി
03. ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി Arktika - M എന്ന ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം?
Answer :- റഷ്യ
04. കേരള സംസ്ഥാന സർക്കാർ 'Break the Chain' രണ്ടാം ഘട്ട പ്രചാരണ ക്യാമ്പയിൻ?
Answer :- തുടരണം ഈ കരുതൽ
05. തുടരണം ഈ കരുതൽ എന്നതിന്റെ സന്ദേശം എന്താണ്?
Answer :- തുപ്പല്ലേ തോറ്റുപോകും
06. റവന്യു വകുപ്പിന്റെ സേവനങ്ങൾ മൊബൈൽ വഴി നൽകുന്നതിനായി ആരംഭിച്ച ആപ്പ്ലിക്കേഷൻ?
Answer :- എം കേരള
07. DRDO വികസിപ്പിച്ച അൾട്രാവയലറ്റ് അണു നശീകരണ ടവർ?
Answer :- UV Blaster
08. നഗരപ്രദേശങ്ങളിൽ ഉള്ളവർക്ക് 120 തൊഴിൽദിനങ്ങൾ നൽകുന്നതിനായി മുഖ്യ മന്ത്രി സഹാരി റോജഗർ ഗ്യാരണ്ടീ യോജന ആരംഭിച്ച സംസ്ഥാനം?
Answer :- ഹിമാചൽ പ്രദേശ്
09. കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി?
Answer :- സഹായ ഹസ്‌തം
10. National Institute of Animal Biotechnology, Hyderabad വികസിപ്പിച്ച Portable Coronavirus Detecting Kit?
Answer :- eCovSens
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: