Kerala PSC Daily Malayalam Current Affairs 03 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 03 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 03 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. അടുത്തിടെ Geogrphical Indication (GI) tag ലഭിച്ച മണിപ്പൂരിലെ അരിയിനം?
Answer :- ചക് ഹോ (ബ്ലാക്ക് റൈസ്)
02. അടുത്തിടെ Geogrphical Indication (GI) tag ലഭിച്ച ഉത്തർപ്രദേശിലെ സാധനം?
Answer :-കളിമൺ ശില്പങ്ങൾ (Terracotta Art)
03. പുതിയ വിജിലൻസ് കമ്മീഷണർ ?
Answer :- സുരേഷ്.എൻ.പട്ടേൽ
04. ഫെഡ് കപ്പ് ഹാർട്ട് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി?
Answer :- സാനിയ മിർസ
05. NASA യുടെ പുതിയ Mars Helicopter ?
Answer :- Ingenuity

06. Ingenuity എന്ന പേര് നിർദേശിച്ച ഇന്ത്യൻ വംശജൻ?
Answer :- Vaneeza Rupani
07. ICC പുറത്തിറക്കിയ പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Answer :- മൂന്നാമത് (1st - Australia, 2nd New Zealand)
08. ജർമനി അടുത്തിടെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്?
Answer :- Hezbollah
09. കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി മുന്നോട്ടുവന്ന ബാങ്ക്?
Answer :- State Bank of India
10. Shivaji in South Block : The Unwritten History of a Proud People?
Answer :- Girish Kuber
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: