Kerala PSC Daily Malayalam Current Affairs 8 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 8  May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 8 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1000 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ അറിയപ്പെടുന്ന പേര്?
Answer :- ഡെക്കകോൺ
02. ദക്ഷിണ വായുസേന ആസ്ഥാനത്ത് (തിരുവനന്തപുരം) പുതിയ സീനിയർ സ്റ്റാഫ് ഓഫീസറായി  നിയമിതനായ വ്യക്തി?
Answer :- ജിഎസ് ബേദി
03. ഏറ്റവും കൂടുതൽ പ്രതിഫലം ഉള്ള ഓൺലൈൻ ചെസ് കിരീടം നേടിയത് ആരാണ്?
Answer :- മാഗ്നസ് കാൾസൻ
04. മഡഗാസ്കറിലെ വെള്ളപ്പൊക്ക ദുരന്തത്തിനെ തുടർന്ന് സഹായമെത്തിക്കാൻ ആയി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ ?
Answer :-  ഓപ്പറേഷൻ വാനില
05. കോവിഡ് കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായുള്ള ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ?
Answer :- ഓപ്പറേഷൻ സമുദ്ര സേതു
06. ഇതരസംസ്ഥാന തൊഴിലാളി മടക്കയാത്ര രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ടിയുള്ള കേരള സർക്കാർ തുടങ്ങിയ വെബ് പോർട്ടൽ?
Answer :- ജാഗ്രത പോർട്ടൽ
07. ഈയിടെ ഏതുതരം ബാങ്കുകളാണ് സർഫാസി നിയമത്തിനു കീഴിൽ ആക്കി കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ?
Answer :- സഹകരണ ബാങ്കുകൾ (SARFAESI Act as we know is “Securitisation and Reconstruction of Financial Assets and Enforcement of Security Interest”Act, 2002)
08. ആരോഗ്യസേവനങ്ങൾ ഓൺലൈൻ ആക്കാൻ കേരള സർക്കാർ പദ്ധതി?
Answer :- ഇ ഹെൽത്ത്
09. പാക് വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റ് ?
Answer :- രാഹുൽ ദേവ്
10. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള പേര് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും അത് പൗരൻ്റെ അഭിപ്രായ സ്വാതന്ത്ര്യം (Article 19) ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി?
Answer :- കേരള ഹൈക്കോടതി
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: