Kerala PSC Daily Malayalam Current Affairs 01 May 2020

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി, നിർദേശം ലംഘിക്കുന്നവർക്ക് എത്ര രൂപയാണ് പിഴ?
Answer :- 200 രൂപ (കുറ്റം ആവർത്തിച്ചാൽ 5000 രൂപ)
02. കല്പിത സർവകലാശാലകളും അഴിമതി തടയൽ നിയമത്തിന് കീഴിലാണെന്ന് വിധിച്ച സുപ്രീം കോടതി കേസ്?
Answer :- സുമൻദീപ് വിദ്യാപീഡ് v/s ഗവണ്മെന്റ് ഓഫ് ഗുജറാത്ത്
03. 2021-22 വർഷത്തേയ്ക്ക് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത്?
Answer :- ടി.എസ്.തിരുമൂർത്തി
04. 2021-ലെ ലോക ബോക്സിങ് ചമ്പ്യാൻഷിപ്പ് വേദി?
Answer :- ബെൽഗ്രേഡ് , സെർബിയ
05. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?
Answer :- വി.ഭാസ്‌കരൻ

06. 1962-ലെ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ നായകനായ വ്യക്തി അടുത്തിടെ അന്തരിച്ചു, ആരാണിദ്ദേഹം?
Answer :- ചുനി ഗോസ്വാമി
07. സ്ലോവേനിയയിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി ആയി നിയമിതനായത്‌?
Answer :- നമ്രത.എസ്.കുമാർ
08. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി ആയി നിയമിതനായത്‌?
Answer :- ജയ്ദീപ് മാജ്ഉംദ്ദാർ
09. ബഹ്‌റൈനിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി ആയി നിയമിതനായത്‌?
Answer :- പിയൂഷ് ശ്രീവാസ്തവ
10. ഖത്തറിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി ആയി നിയമിതനായത്‌?
Answer :- ദീപക് മിറ്റലിനെ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

Current Affairs May 2020

Post A Comment:

0 comments: