Kerala PSC Daily Malayalam Current Affairs 7 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 7 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 7 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. പുതിയ Public Account Committee ചെയർമാൻ?
Answer :- Adhir Ranjan Chowdhury
02. റഷ്യയുടെ Commemorative World War II മെഡലിന് അർഹനായത്?
Answer :- Kim Jong-Un
03. Young Career Award 2020 നേടിയതാരാണ്?
Answer :- Saurabh Lodha (Professor, Nano Science & Technology section in IIT Bombay)
04. Vijyant at Kargil : The Life of A Kargil Hero എന്ന പുസ്തകത്തിന്റെ രചയിതാവ്?
Answer :- Colonel V.N.Thapar, Neha Dwivedi
05. വാഗമൺ മലനിരകളിൽ അടുത്തിടെ കണ്ടെത്തിയ അപൂർവ വൃക്ഷം?
Answer :- അടിമുണ്ടൻ മരം
06. Deadlift ഭാരോദ്വഹനത്തിൽ 501 കിലോ ഭാരം ഉയർത്തി ലോക റെക്കോർഡ് നേടിയ താരം?
Answer :- ബിയോൺസൺ (Iceland)
07. രാജ്യത്തെ സാമ്പത്തികസേവനങ്ങളെല്ലാം നിയന്ത്രിക്കാനായി പുതുതായി തുടങ്ങുന്ന ഏകീകൃതസംവിധാനം ?
Answer :- അന്താരാഷ്ട്ര സാമ്പത്തികസേവനകേന്ദ്ര അതോറിറ്റി(IFSCA)
08. അന്താരാഷ്ട്ര സാമ്പത്തികസേവനകേന്ദ്ര അതോറിറ്റി(IFSCA) യുടെ ആസ്ഥാനം ?
Answer :- ഗാന്ധിനഗർ (ഗുജറാത്ത്)
09. കാശ്മീരിൽ നിന്നുള്ള ഏത് വസ്തുവിനാണ് അടുത്തിടെ GI Tag കിട്ടിയത്?
Answer :- കുങ്കുമപ്പൂ
10. Lock Down സാഹചര്യത്തിൽ പശ്ചിമബംഗാളിൽ അകപ്പെട്ട അന്യസംസ്ഥാനങ്ങളിലെ ആളുകളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനായി പശ്ചിമബംഗാൾ ഗവൺമെന്റ് പുറത്തിറക്കിയ ആപ്പ്ലിക്കേഷൻ?
Answer :- Exit App
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: