Kerala PSC Daily Malayalam Current Affairs 02 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 02 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 02 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. കർണാടക വികാസ് ഗ്രാമീൺ ബാങ്ക് ആരംഭിച്ച വായ്പ പദ്ധതി?
Answer :- വികാസ് അഭയ
02. Lock-down മൂലം കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ, ടൂറിസ്റ്റുകൾ, തീർത്ഥാടകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ നാടുകളിൽ എത്തിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിച്ച പ്രത്യേക ട്രെയിൻ സർവീസ്?
Answer :- ശ്രമിക്
03. 'The Room Where It Happened: A White House Memories' എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- John Bolton
04. Who has been appointed as Secretary in the Economic Affairs Department?
Answer :- Tarun Bajaj
05. ചാട്ടവാർ കൊണ്ടുള്ള അടി ശിക്ഷ അടുത്തിടെ നിരോധിച്ച രാജ്യം?
Answer :- സൗദി

06. Covid-19 നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം ഫിഫ ആരംഭിച്ച പ്രചാരണപരിപാടി?
Answer :- #WeWillWin
07. Covid-19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരിക അകലം പാലിക്കാൻ സഹായിക്കുന്നതിനായി Central Mechanical Engineering Institute വികസിപ്പിച്ച റോബോർട്ട്?
Answer :- Hospital Care Assistive Robotic Device (HCARD)
08. Covid-19 പ്രതിരോധത്തിന്റെ ഭാഗമായി AIIAയും ഡൽഹി പോലീസും സംയുക്തമായി ആരംഭിച്ച പദ്ധതി?
Answer :- ആയുരക്ഷ
09. Covid-19 നെതിരെ Atulya എന്ന പേരിൽ Microwave Steriliser വികസിപ്പിച്ചത്?
Answer :- Defence Institute of Advanced Technology (DIAT)
10. Year of Awareness on Science and Health (YASH) for COVID-19 എന്ന പേരിൽ ഒരു പ്രോഗ്രാം ആരംഭിച്ച സ്ഥാപനം?
Answer :- Department of Science and Technology
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: